ജീവിതത്തിലെ പുതിയ വിശേഷ ങ്ങളുമായി അർച്ചന കവി! എംടി വാസുദേവന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രം വലിയ വിജയമാതിനൊപ്പം അർച്ചന കവിയ്ക്കും ഗംഭീര തുടക്കം ലഭിച്ചു. പിന്നീട് മമ്മി ആന്റ് മി എന്ന ചിത്ത്രതിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് സൂപ്പർ ഹിറ്റ് സിനിമകളിൽ, അതും നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിച്ചിട്ടും അർച്ചന കവിയ്ക്ക് കരിയറിൽ അർഹിയ്ക്കുന്ന തിളക്കം ലഭിച്ചിരുന്നില്ല. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവിയുടെ തുടക്കം. മാനസികമായി ഒരുപാട് തകർന്ന് നിൽക്കുന്ന അവസ്ഥയിലാണ് ഐഡന്റിറ്റി എന്ന ചിത്രത്തിൽ അർച്ചന കവി അഭിനയിച്ചത്. അത് താരത്തിന്റെ ഒരു തിരിച്ചുവരവായിരുന്നു. എല്ലാവരും അഭിനയത്തെ പ്രശംസിച്ചു.
അതുപോലുള്ള മികച്ച വേഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അർച്ചന കവി. അതിനിടയിൽ ഇതാ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവച്ച് എത്തിയിരിക്കുന്നു.
മറ്റൊന്നുമല്ല, അർച്ചകവിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു. 'കവീയുടെ വീട്' എന്ന ക്യാപ്ഷനോടെയാണ് പാലുകാച്ചലിന്റെ വീഡിയോ നടി പങ്കുവച്ചത്. പ്രാർത്ഥനകളോടെയും ആശംസകളോടെയും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നല്ലതു മാത്രം വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ, അഭിനന്ദനങ്ങൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ. സഹതാര വേഷങ്ങളിലേക്ക് മാറി, പിന്നീട് ഇന്റസ്ട്രിയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. കളിക്കൂട്ടുകാരനും സ്റ്റാന്റ് അപ് കൊമേഡിയനുമായ അഭിഷ് മാത്യുവുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം ജീവിതത്തിൽ അർച്ചയ്‌ക്കേറ്റ തിരിച്ചടികളായിരുന്നു.
അവിടെ നിന്ന് സീരിയലിലൂടെ തിരിച്ചുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. ഡിപ്രഷൻ സ്റ്റേജുകളെ തരണം ചെയ്ത് മുന്നോട്ട് വരുന്നതിനെ കുറിച്ചെല്ലാം പലപ്പോഴും അർച്ചന കവി പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ട് സൂപ്പർ ഹിറ്റ് സിനിമകളിൽ, അതും നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിച്ചിട്ടും അർച്ചന കവിയ്ക്ക് കരിയറിൽ അർഹിയ്ക്കുന്ന തിളക്കം ലഭിച്ചിരുന്നില്ല. കളിക്കൂട്ടുകാരനും സ്റ്റാന്റ് അപ് കൊമേഡിയനുമായ അഭിഷ് മാത്യുവുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം ജീവിതത്തിൽ അർച്ചയ്‌ക്കേറ്റ തിരിച്ചടികളായിരുന്നു. അവിടെ നിന്ന് സീരിയലിലൂടെ തിരിച്ചുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. ഡിപ്രഷൻ സ്റ്റേജുകളെ തരണം ചെയ്ത് മുന്നോട്ട് വരുന്നതിനെ കുറിച്ചെല്ലാം പലപ്പോഴും അർച്ചന കവി പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
സഹതാര വേഷങ്ങളിലേക്ക് മാറി, പിന്നീട് ഇന്റസ്ട്രിയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. കളിക്കൂട്ടുകാരനും സ്റ്റാന്റ് അപ് കൊമേഡിയനുമായ അഭിഷ് മാത്യുവുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം ജീവിതത്തിൽ അർച്ചയ്‌ക്കേറ്റ തിരിച്ചടികളായിരുന്നു. അവിടെ നിന്ന് സീരിയലിലൂടെ തിരിച്ചുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. ഡിപ്രഷൻ സ്റ്റേജുകളെ തരണം ചെയ്ത് മുന്നോട്ട് വരുന്നതിനെ കുറിച്ചെല്ലാം പലപ്പോഴും അർച്ചന കവി പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ട് സൂപ്പർ ഹിറ്റ് സിനിമകളിൽ, അതും നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ അഭിനയിച്ചിട്ടും അർച്ചന കവിയ്ക്ക് കരിയറിൽ അർഹിയ്ക്കുന്ന തിളക്കം ലഭിച്ചിരുന്നില്ല. കളിക്കൂട്ടുകാരനും സ്റ്റാന്റ് അപ് കൊമേഡിയനുമായ അഭിഷ് മാത്യുവുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം ജീവിതത്തിൽ അർച്ചയ്‌ക്കേറ്റ തിരിച്ചടികളായിരുന്നു.
Find out more: