നടി അഭിവന്യയുടെ ഭർത്താവും കേൾവി-സംസാര ശേഷി ഇല്ലാത്ത ആളാണോ? ആരാണ് സണ്ണി വർമ്മ? ഏറ്റവും ഒടുവിൽ ഗ്രാന്റ് ആയി നടന്ന വിവാഹ റിസപ്ഷന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോകൾക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹ വിശേഷങ്ങൾ തന്നെയാണ് അഭിനയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. വിവാഹ നിശ്ചയം മുതൽ ഓരോന്നും ഒന്നുവിടാതെ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. നിശ്ചയം മുതൽ ബാച്ചിലർ പാർട്ടിയുടെയും മെഹന്തിയുടെയും വിവാഹത്തിന്റെയും റിസപ്ഷന്റെയും എല്ലാം ചിത്രങ്ങൾ പങ്കുവച്ച അഭിനയ തന്റെ ഭർത്താവ് വെഗേസന കാർത്തിക് ആരാണ് എന്ന് മാത്രം എവിടെയും പറഞ്ഞിട്ടില്ല.


  വിവാഹ നിശ്ചയത്തിന് ശേഷമാണ് കാർത്തിക്കിന്റെ ഇൻസ്റ്റഗ്രാം പേജ് ടാഗ് ചെയ്തത്. അതോടെ പേര് വെഗേസന കാർത്തിക് ആണെന്ന് വ്യക്തമായി. സണ്ണി വർമ എന്നാണ് കാർത്തിക്കിന്റെ മറ്റൊരു പേര്. റോയൽ മറിയൻ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയരക്ടറാണ് സണ്ണഇ വർമ എന്ന കാർത്തിക്. മരിച്ചു പോയ എന്റെ അമ്മയ്ക്ക് ശേഷം ജീവിതത്തിൽ എന്നെ ഇത്രയധികം സ്വാധീനിച്ച ആൾ എന്ന് വിശേഷിപ്പിച്ച അഭിനയ, ആരാണ് ആളെന്ന പേര് പോലും അന്ന് വെളിപ്പെടുത്തിയിരുന്നില്ല.


 പ്രണയ ബന്ധം,  പതിനഞ്ച് വർഷമായുള്ള പ്രണയമാണ്. ഞങ്ങൾ ഒന്നിച്ച് പഠിച്ചു വളർന്നവരാണ്. ജഡ്ജ്‌മെന്റൽ അല്ലാതെ, എന്നെ ഏറ്റവും നന്നായി കേട്ടിരിക്കുന്ന ആൾ, സ്വീറ്റാണ് എന്നൊക്കെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിവാഹ നിശ്ചയത്തിന് ശേഷമാണ് കാർത്തിക്കിന്റെ ഇൻസ്റ്റഗ്രാം പേജ് ടാഗ് ചെയ്തത്. അതോടെ പേര് വെഗേസന കാർത്തിക് ആണെന്ന് വ്യക്തമായി. സണ്ണി വർമ എന്നാണ് കാർത്തിക്കിന്റെ മറ്റൊരു പേര്. റോയൽ മറിയൻ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയരക്ടറാണ് സണ്ണഇ വർമ എന്ന കാർത്തിക്. 




മരിച്ചു പോയ എന്റെ അമ്മയ്ക്ക് ശേഷം ജീവിതത്തിൽ എന്നെ ഇത്രയധികം സ്വാധീനിച്ച ആൾ എന്ന് വിശേഷിപ്പിച്ച അഭിനയ, ആരാണ് ആളെന്ന പേര് പോലും അന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ സണ്ണിയ്ക്ക് നന്നായി സംസാരിക്കാനും കേൾക്കാനും സാധിക്കും. കുറവുകളുള്ളതായിട്ടല്ല അഭിനയയെ സണ്ണി പരിഗണിച്ചതും. ഇരുവർക്കും സന്തോഷമുള്ള ഒരു ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ എന്നാണ് ആരാധകരുടെ ആശംസ. കാർത്തിക്കും അഭിനയയെ പോലെ സംസാര ശേഷിയും കേൾവിയും ഇല്ലാത്ത ആളാണ് എന്ന ഗോസിപ്പുകൾ ഇപ്പോൾ ശക്തമാണ്.  


Find out more: