തിയേറ്ററുകൾ, ആഘേഷമാക്കുകയാണ്, ആ മരണമാസ് രംഗം! ഏതാണെന്നല്ലേ,മാസ് എന്റര്‍ടെയ്‌നറായി എത്തിയ, ഷൈലോക്ക് എന്ന സിനിമയ്ക്ക്, മികച്ച പ്രേക്ഷക സ്വീകാര്യതയാണ്, ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ്, തുടങ്ങിയ സിനിമകള്‍ക്ക് ശേഷം, അജയ് വാസുദേവ് ഒരുക്കിയ, ബ്രഹ്‌മാണ്ഡ ചിത്രമാണിത്.ഷൈലോക്കിലെ, മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം, തരംഗമായിരിക്കുകയാണ്.ഷൈലോക്കിൽ, ഗംഭീര പ്രകടനമാണ്, മമ്മൂക്ക കാഴ്ച വെച്ചിരിക്കുന്നത്. കോമഡി, ആക്ഷൻ, എന്നിവയ്ക്ക്, പ്രധാന്യം നൽകി കൊണ്ടാണ്, ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ക്ക്, ഉത്സവമായിരുന്നു, ഷൈലോക്ക് സമ്മാനിച്ചത്. അജയ് വാസുദേവും, മമ്മൂട്ടിയും, മൂന്നാമത്തെ ചിത്രവുമായെത്തിയപ്പോള്‍, ആരാധകര്‍, ഇരുകൈയ്യും നീട്ടി, സ്വീകരിക്കുകയായിരുന്നു.

 

 

 

 

 

 

    ചിത്രത്തിലെ, മമ്മൂക്കയുടെ പഞ്ച് ഡയലോഗുകള്‍ക്കെല്ലാം, നിറഞ്ഞ കൈയ്യടിയാണ്, തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂക്ക, പൂണ്ടുവിളയാടിയ, ഒരു ചിത്രമാണ് ഷൈലോക്കെന്നാണ്, അധികപേരും അഭിപ്രായപ്പെടുന്നത്.മികച്ച പ്രതികരണത്തോടൊപ്പം, ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും, നേട്ടമുണ്ടാക്കികൊണ്ടാണ്, സിനിമ മുന്നേറുന്നത്. മമ്മൂട്ടിക്കൊപ്പം, തമിഴ് താരം രാജ്കിരണും, പ്രധാന വേഷത്തില്‍, എത്തിയ ചിത്രമാണ്, ഷൈലോക്ക്.

 

 

 

 

    വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം, ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍, ജോബി ജോര്‍ജ്ജാണ്, നിര്‍മ്മിച്ചത്. ഈ പ്രായത്തിലും, ഇത്ര എനര്‍ജി എങ്ങനെയാണ്, അദ്ദേഹം നിലനിര്‍ത്തുന്നതെന്നാണ്, ആരാധകരുടെ ചോദ്യം. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനുള്ള, എല്ലാ ചേരുവകളും, ചിത്രത്തിലുണ്ടെന്ന്, മുന്‍പ് സംവിധായകനും, പറഞ്ഞിരുന്നു. പടത്തെ പറ്റി, ആരെങ്കിലും ചോദിച്ചാൽ, ഒരു 68 കാരൻ വന്ന്, അഴിഞ്ഞാടിയിട്ട് പോയി, എന്ന് പറഞ്ഞേക്ക്, മരണമാസ്സാണ്, മമ്മൂക്ക.

 

 

 

 

    എന്റെ പൊന്നോ, എനർജി ലെവൽ, നീങ്ക വേറെയാ, വേറെ ലെവൽ, വയസ് ആനാലും, ഉങ്ക സ്റ്റൈലും അഴകും, എങ്കെയും പോകമാട്ടെയെന്നായിരുന്നു, ആരാധകരുടെ പക്ഷം.സിനിമയെ സ്വീകരിച്ചവര്‍ക്ക് നന്ദി അറിയിച്ച് ജോബി ജോര്‍ജും എത്തിയിട്ടുണ്ട്.കാത്തിരിപ്പിന് വിരാമമിട്ടെത്തിയ ചിത്രം, ബോക്‌സോഫീസില്‍ നിന്നും, മികച്ച കലക്ഷന്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം, തുറുപ്പുഗുലാന്‍, സിനിമകളിലേതു പോലൊരു, കഥാപാത്രമായിട്ടാണ്, മെഗാസ്റ്റാര്‍, ഇത്തവണ എത്തിയിരിക്കുന്നത്.

 

 

 

 

    മെഗാസ്റ്റാറിന്റെ, പുതിയ ലുക്ക്, സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം, തരംഗമായി മാറിയിരിക്കുകയാണ്. ഷൈലോക്കിലെ ഒരു രംഗം. തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. ഒരു സംഘടന രംഗത്തില്‍. കാലുയര്‍ത്തി. വില്ലന്‍ കഥാപാത്രത്തിന്റെ. തോളത്ത് വെക്കുന്ന. ഒറ്റ ഷോട്ടില്‍ ഒരുക്കിയ ഒരു രംഗം. ചിത്രത്തിലുണ്ട്. അതാണ് ചിത്രത്തിന്റെ ഹൈലൈറ്റ് രംഗം. ഗോപി സുന്ദര്‍ ഒരുക്കിയ, ചിത്രത്തിലെ പാട്ടുകളും, തരംഗമായി മാറിയിരുന്നു.

 

 

 

   ചെറുപ്പത്തിലെ, സിനിമാ നടനാകാന്‍ കൊതിച്ചിറങ്ങി, ബിസിനസുകാരനായി മാറിയ, ബോസ് എന്ന കഥാപാത്രമായിട്ടാണ്, ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. സിനിമ എപ്പോഴും, ബോസിന് ഹരമാണ്. അതുകൊണ്ടു തന്നെ, അയാളുടെ വാക്കിലും പ്രവ്യത്തിയിലും, നില്‍പ്പിലും നടപ്പിലുമെല്ലാം, ഒരു സിനിമാസ്‌റ്റൈല്‍, ഉണ്ട്.

 

 

 

 

 

   മലയാളം പതിപ്പിനൊപ്പം തന്നെ, തമിഴില്‍, കുബേരന്‍ എന്ന പേരിലും, ഷൈലോക്ക് പുറത്തിറങ്ങുന്നുണ്ട്. ഷൈലോക്കിലെ, ബാര്‍ സോങ്, തരംഗമായി മാറിയിരുന്നു. മീന നായികയാവുന്ന ചിത്രത്തില്‍, ബൈജു, ഹരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Find out more: