
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സര്‍കാകരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. അഖിലിനെ കുത്തിയ കേസില്‍ പ്രതികളായവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് വിഷ്ണുനാഥ് സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയത്. പിഎസ്സി റാങ്ക്്ക് ലിസ്റ്റിപിി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികളെ ഉടനെെ നിയമിക്കണമെന്ന് പറഞ്ഞു കൊണ്ടാണ്് അദ്ദേഹംം പരിഹസിച്ചത്.
നസീമും ഇതേ പട്ടികയില്‍ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആര്‍.5.33 മാര്‍ക്കാണ് നസീം നേടിയത്.
അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും.