എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനുമായ പി.എന്‍ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 

2014ല്‍ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ.ആര്‍ നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുളളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരംപട്ടാമ്പി സംസ്‌കൃത കോളജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പി.എന്‍. ദാസ്, പഠന കാലഘട്ടത്തില്‍ തന്നെ കൈയ്യെഴുത്ത് മാസികകളിലും ലിറ്റില്‍ മാസികകളിലും രചനകള്‍ നടത്തിയിരുന്നു. 'ദീപാങ്കുരന്‍' എന്ന തൂലികാ നാമത്തിലും അദ്ദേഹം എഴുതിയിരുന്നു. '

Find out more: