ഞാൻ മാസ്ക് വയ്ക്കില്ല എന്ന് പൊതു വേദിയിൽ തുറന്നടിച്ചു കർണ്ണാടക മന്ത്രി ഉമേഷ് കട്ടി! താൻ മാസ്ക് വയ്‌ക്കില്ലെന്നും അത് തൻറെ തീരുമാനമാണെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. കർണാടകയിലെ മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടിയാണ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ കുത്തനെ ഉയരുമ്പോൾ സർക്കാർ പൊതുജനങ്ങൾക്കു മേൽ നിയന്ത്രണങ്ങൾ ഒരു പൊതുവേദിയിൽ മാസ്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ട ഉമേഷ് മാസ്ക് ധരിക്കുക എന്ന് വ്യക്തിപരമായ ഉത്തരവാദിത്തമാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്നു വിശധീകരിച്ചു. മാസ്ക് ധരിക്കുന്നില്ല എന്നത് തൻറെ സ്വന്തം തീരുമാനമാണ് എന്നായിരുന്നു മന്ത്രിയുടെ വാദം.
"ഒരു നിയന്ത്രണങ്ങളും ഏർപ്പെടുത്തില്ല എന്നും മാസ്ക് ധരിക്കുക എന്നത് വ്യക്തികളുടെ ഉത്തരവാദിത്തമാണ് എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുന്നത്. മാസ്ക് ധരിക്കണം എന്ന് ആഗ്രഹമുള്ളവർക്ക് അതാകാം. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഞാൻ മാസ്ക് ധരിക്കുന്നില്ല. ഇതെൻ്റെ വ്യക്തിപരമായ തീരുമാനമാണ്." മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കർണാടകയിലെ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയാണ് ഉമേഷ് കട്ടി പറഞ്ഞത്. അതേസമയം 22.3 ആണ് സംസ്ഥാനത്തെ ടിപിആർ. അടുത്തിടെ കൊവിഡ് പരിശോധന നടത്താൻ വിസമ്മതിച്ച കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും വിവാദത്തിലായിരുന്നു.
കോൺഗ്രസ് നടത്തിയ പദയാത്രയിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ശിവകുമാറിനോടു പരിശോധന നടത്താൻ നിർദേശിച്ചത്. എന്നാൽ സർക്കാർ തനിക്ക് കൊവിഡ് പരത്താൻ ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. രാജ്യത്ത് കൊവിഡ് 19 കേസുകൾ കുതിച്ചുയരുന്നതിനിടെയാണ് മന്ത്രിയുടെ വിചിത്ര നിലപാട്. കർണാടകയിൽ മാത്രം ഇന്നലെ 41,457 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു മുമ്പും കർണാടകയിൽ രാഷ്ട്രീയ നേതാക്കൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചിരുന്നു. ആരോഗ്യ മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ പോയി പരിശോധിക്കൂ എന്നാണ് അന്ന് ശിവകുമാർ പറഞ്ഞത്.
കർണാടകയിലെ മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടിയാണ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചത്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ കുത്തനെ ഉയരുമ്പോൾ സർക്കാർ പൊതുജനങ്ങൾക്കു മേൽ നിയന്ത്രണങ്ങൾ ഒരു പൊതുവേദിയിൽ മാസ്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ട ഉമേഷ് മാസ്ക് ധരിക്കുക എന്ന് വ്യക്തിപരമായ ഉത്തരവാദിത്തമാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്നു വിശധീകരിച്ചു. മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കർണാടകയിലെ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയാണ് ഉമേഷ് കട്ടി പറഞ്ഞത്. അതേസമയം 22.3 ആണ് സംസ്ഥാനത്തെ ടിപിആർ. അടുത്തിടെ കൊവിഡ് പരിശോധന നടത്താൻ വിസമ്മതിച്ച കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും വിവാദത്തിലായിരുന്നു.
Find out more: