ബിജെപി പ്രസിഡന്റായ എൻജിഒയിൽ സ്വപ്ന സുരേഷിന് പുതിയ ജോലി! പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എൻജിഒയിലാണ് സ്വപ്നയ്ക്ക് ജോലി ലഭിച്ചത്. 43000 രൂപയാണ് സ്വപ്നയുടെ മാസ ശമ്പളം. ബിജെപി നേതാവ് ഡോ എസ് കൃഷ്ണ കുമാർ ഐഎഎസ് പ്രസിഡന്റായ എൻജിഒയിൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് പുതിയ ജോലി. ഈ മാസം 12 നാണ് സ്വപ്നയ്ക്ക് നിയമനം നൽകിക്കൊണ്ടുള്ള ഓഫർ ലെറ്റർ നൽകിയത്. ആരോഗ്യപരമായതും വ്യക്തിപരവുമായ കാരണങ്ങളാൽ ഓഫീസിൽ എത്തുന്നതിന് സ്വപ്ന സാവകാശം തേടിയിട്ടുണ്ടെന്നാണ് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.
കേരളം, തമിഴ്നാട്, കർണാടക, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രീമീണ-ആദിവാസി മേഖലയിലാണ് എൻജിഒ പ്രവർത്തിക്കുന്നത്. 1997 ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത് എന്നാണ് ഇവരുടെ വെബ്സൈറ്റ് നൽകുന്ന വിവരം. പാലക്കാട് ചന്ദ്രനഗർ ആസ്ഥാനമാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ചെറുകിട വായ്പാ-നിക്ഷേപ പദ്ധതികൾ, ആദിവാസി ക്ഷേമം, ഭവന പദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രവർത്തിക്കുന്നത്. നിലവിലെ പ്രസിഡന്റായ കൃഷ്ണകുമാർ നേരത്തെ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്നു.
2019 ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. കേരളം, തമിഴ്നാട്, കർണാടക, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രീമീണ-ആദിവാസി മേഖലയിലാണ് എൻജിഒ പ്രവർത്തിക്കുന്നത്. 1997 ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടത് എന്നാണ് ഇവരുടെ വെബ്സൈറ്റ് നൽകുന്ന വിവരം. പാലക്കാട് ചന്ദ്രനഗർ ആസ്ഥാനമാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഈ മാസം 12-നാണ് സ്വപ്നയ്ക്ക് നിയമനം നൽകികൊണ്ടുള്ള ഓഫർ ലെറ്റർ ആയച്ചത്.
ഓഫർ സ്വപ്ന സ്വീകരിച്ചിട്ടുമുണ്ട്. നിലവിൽ എന്ന് ജോലിയിൽ പ്രവേശിക്കുമെന്ന് വ്യക്തമല്ല. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഫീസിൽ എത്തുന്നതിന് സാവകാശം തേടിയിട്ടുണ്ട്. സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉയർന്ന ശമ്പളത്തിൽ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എൻജിഒയിലാണ് സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചത്. മാസം 43000 രൂപയോളം ശമ്പളം ലഭിക്കും.
Find out more: