രാജ്യത്തെ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി! ഇപ്പോൾ നടക്കുന്നത് പ്രധാൻ മന്ത്രി ജൻ ധൻ ലൂട്ട് യോജനയാണെന്ന് രാഹുൽ ആരോപിച്ചു. ട്വിറ്ററിൽ ഇട്ട കുറിപ്പിലാണ് ഇക്കാര്യം കണക്ക് സഹിതം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിദിനം രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇരുചക്രവാഹനങ്ങളിൽ 714 രൂപയ്ക്ക് അന്ന് ഫുൾ ടാങ്ക് ഇന്ധനമടിക്കാമായിരുന്നുവെങ്കിൽ ഇന്ന് അതിന് 1,038 രൂപ വേണ്ടിവരും. അതായത്, 324 രൂപയാണ് ഇക്കാലയളവിൽ വർദ്ധിച്ചിരിക്കുന്നത്. കാറിന് 2,856 രൂപയ്ക്ക് അടിച്ചിരുന്നു അതേസമയം, ഇപ്പോൾ 4,152 രൂപ വേണം ടാങ്ക് നിറയാൻ. 1296 രൂപയാണ് കൂടിയത്.
വാഹനത്തിന് ഫുൾ ടാങ്ക് ഇന്ധനം അടിക്കുനന്നതിന് നിലവിൽ എത്ര രൂപ വേണമെന്നുള്ള കണക്ക് സഹിതമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. 2014 മേയ് മാസത്തിലേയും ഇപ്പോഴത്തേയും കണക്ക് താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇരുചക്രവാഹനങ്ങൾ മുതൽ ട്രക്ക് വരെയുള്ളതിന്റെ കണക്കുകൾ സഹിതം താരതമ്യം ചെയ്താണ് ട്വീറ്റ്. അതേസമയം, ട്വീറ്റിന് താഴെ വിവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില വളരെ കൂടുതലാണെന്നാണ് പല ട്വീറ്റുകളും വിരൽ ചൂണ്ടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും താരതമ്യം ചെയ്താണ് ഈ ട്വീറ്റുകൾ.
യുപിയിൽ പെട്രോളിന് 103 രൂപ വരുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 117 രൂപയാണ് വില എന്നും കുറിക്കുന്നു. കർഷകർക്ക് ഏറ്റവും ആവശ്യമായ ട്രാക്ടറിന് 2,749 രൂപയ്ക്ക് ഫുൾ ടാങ്ക് അടിക്കാമായിരുന്നു. എന്നാൽ, ഇപ്പോൾ 4,563 രൂപ വേണം. അതായത്, 1,814 രൂപ വർദ്ധിച്ചു. ട്രക്കിന് 11,456 രൂപയ്ക്ക് ഫുൾ ടാങ്ക് അടിക്കാമായിരുന്നു. ഇപ്പോൾ 19,014 രൂപ വേണം. കൂടിയത് 7,558 രൂപയാണ്. രാഹുൽ ട്വീറ്റിൽ പറയുന്നു. വാഹനത്തിന് ഫുൾ ടാങ്ക് ഇന്ധനം അടിക്കുനന്നതിന് നിലവിൽ എത്ര രൂപ വേണമെന്നുള്ള കണക്ക് സഹിതമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
2014 മേയ് മാസത്തിലേയും ഇപ്പോഴത്തേയും കണക്ക് താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇരുചക്രവാഹനങ്ങൾ മുതൽ ട്രക്ക് വരെയുള്ളതിന്റെ കണക്കുകൾ സഹിതം താരതമ്യം ചെയ്താണ് ട്വീറ്റ്. ഇരുചക്രവാഹനങ്ങളിൽ 714 രൂപയ്ക്ക് അന്ന് ഫുൾ ടാങ്ക് ഇന്ധനമടിക്കാമായിരുന്നുവെങ്കിൽ ഇന്ന് അതിന് 1,038 രൂപ വേണ്ടിവരും. അതായത്, 324 രൂപയാണ് ഇക്കാലയളവിൽ വർദ്ധിച്ചിരിക്കുന്നത്. കാറിന് 2,856 രൂപയ്ക്ക് അടിച്ചിരുന്നു അതേസമയം, ഇപ്പോൾ 4,152 രൂപ വേണം ടാങ്ക് നിറയാൻ. 1296 രൂപയാണ് കൂടിയത്.
Find out more: