സദാചാര ആക്രമണം; സ്ഥലം കാണാനെത്തിയ സ്‌കൂൾ കുട്ടികൾക്ക് നേരെ വടി കൊണ്ടും കൈ കൊണ്ടും ആക്രമം!  പ്രതിക്കെതിരെ നിസാര വകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലാം തീയതിയായിരുന്നു സംഭവം.തലസ്ഥാനത്ത് സ്‌കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. പ്രതിക്കെതിരെ നിസാര വകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതായുംകൈകൊണ്ടും വടി കൊണ്ടും ഇയാൾ കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മനീഷ് കുട്ടികളെ ഓടിച്ചിട്ട് മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കുട്ടികളുടെ കരച്ചിലും ദൃശ്യങ്ങളിലുണ്ട്. 




  സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്.ഇതിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷാണ് കുട്ടികളെ മർദ്ദിച്ചത്.കൈകൊണ്ടും വടി കൊണ്ടും ഇയാൾ കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മനീഷ് കുട്ടികളെ ഓടിച്ചിട്ട് മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കുട്ടികളുടെ കരച്ചിലും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്.




  സംഭവത്തിൽ ഒരാൾക്കെതിരെ മാത്രമാണ് പോലീസ് ഇതുവരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത മനീഷിനെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം ഉണ്ടായേക്കുമെന്നാണ് വിവരം. തിരുവനന്തപുരം പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികളടക്കമുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. 



 വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് തടഞ്ഞ് വച്ച് കമ്പ് കൊണ്ട് അടിച്ചു. പെൺകുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദ്യശ്യങ്ങൾ  ആണ് പുറത്ത് വന്നത്. ഒരു ആൺകുട്ടിയ്ക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു.   സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്.ഇതിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷാണ് കുട്ടികളെ മർദ്ദിച്ചത്.

Find out more: