എംഎൽഎ സച്ചിൻ ദേവിനെതിരെ എംഎൽഎ കെ കെ രമ സൈബർ സെല്ലിൽ പരാതി നൽകി! സൈബർ സെല്ലിനു പുറമേ സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ സച്ചിൻ ദേവ് എംഎൽഎ പങ്കുവെച്ച പോസ്റ്റിൻ്റെ ചിത്രം സഹിതമാണ് കെ കെ രമ പരാതി നൽകിയിരിക്കുന്നത്. നിയമസഭയിൽ നടന്ന സംഘർഷത്തെ തുടർന്നു കെ കെ രമയുടെ കയ്യിൽ പ്ലാസ്റ്ററിട്ടത് വ്യാജമാണെന്ന തരത്തിലായിരുന്നു സച്ചിൻ ദേവ് പോസ്റ്റിട്ടത്. ബാലുശേരി എംഎൽഎ സച്ചിൻ ദേവിനെതിരെ വടകര എംഎൽഎ കെ കെ രമ സൈബർ സെല്ലിൽ പരാതി നൽകി. നിയമസഭയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമത്തിൽ പോസ്റ്റു പങ്കുവെച്ച് അപമാനിച്ചുവെന്നാരോപിച്ചാണ് പരാതി.വിവിധ സമയങ്ങളിലായി പകർത്തിയ ചിത്രം ഉപയോഗിച്ചു താൻ നാടകം കളിക്കുകയാണെന്ന തരത്തിലുള്ള പോസ്റ്റാണ് പങ്കുവെച്ചത്.
വളരെ അപകീർത്തികരമായ പോസ്റ്റായിരുന്നു അത്. പിന്നീട് അത് എല്ലാ സൈബറിടങ്ങളിലേക്കും പ്രചരിപ്പിച്ചുവെന്നും കെ കെ രമ ആരോപിച്ചു. സച്ചിൻ ദേവ് എംഎൽഎ പോസ്റ്റ് പിൻവലിക്കണമെന്നാണ് തൻ്റെ ആവശ്യമെന്ന് കെ കെ രമ എംഎൽഎ പ്രതികരിച്ചു. നിയമസഭയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് എംഎൽഎ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഒരു എംഎൽഎ ഇത്തരം പോസ്റ്റു പങ്കുവെക്കുമ്പോൾ സത്യം മനസിലാക്കണം. തൊട്ടപ്പുറത്ത് താനുണ്ട്. തന്നോട് ഇക്കാര്യം ചോദിക്കാം. അല്ലെങ്കിൽ ആശുപത്രിയിലെ ഡോക്ടറോട് ചോദിക്കാം. നിയമസഭാ ക്ലിനിക്കിലെ ഡോക്ടറോട് ചോദിക്കാം. ഒന്നും അന്വേഷിക്കാതെയാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്.
എല്ലാ ആളുകളും അത് ഏറ്റുപിടിക്കുകയാണ്. അതുകൊണ്ടാണ് സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയത്. പോസ്റ്റ് പിൻവലിക്കണെമന്നാണ് തൻ്റെ ആവശ്യം. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്കു പോകുന്നതിനു താൻ എതിരാണെന്നും കെ കെ രമ പറഞ്ഞു. നിയമസഭയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് എംഎൽഎ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. വിവിധ സമയങ്ങളിലായി പകർത്തിയ ചിത്രം ഉപയോഗിച്ചു താൻ നാടകം കളിക്കുകയാണെന്ന തരത്തിലുള്ള പോസ്റ്റാണ് പങ്കുവെച്ചത്. വളരെ അപകീർത്തികരമായ പോസ്റ്റായിരുന്നു അത്. പിന്നീട് അത് എല്ലാ സൈബറിടങ്ങളിലേക്കും പ്രചരിപ്പിച്ചുവെന്നും കെ കെ രമ ആരോപിച്ചു.
നിയമസഭയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് എംഎൽഎ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഒരു എംഎൽഎ ഇത്തരം പോസ്റ്റു പങ്കുവെക്കുമ്പോൾ സത്യം മനസിലാക്കണം. തൊട്ടപ്പുറത്ത് താനുണ്ട്. തന്നോട് ഇക്കാര്യം ചോദിക്കാം. നിയമസഭയിൽ നടന്ന സംഘർഷത്തെ തുടർന്നു കെ കെ രമയുടെ കയ്യിൽ പ്ലാസ്റ്ററിട്ടത് വ്യാജമാണെന്ന തരത്തിലായിരുന്നു സച്ചിൻ ദേവ് പോസ്റ്റിട്ടത്. ബാലുശേരി എംഎൽഎ സച്ചിൻ ദേവിനെതിരെ വടകര എംഎൽഎ കെ കെ രമ സൈബർ സെല്ലിൽ പരാതി നൽകി. നിയമസഭയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമത്തിൽ പോസ്റ്റു പങ്കുവെച്ച് അപമാനിച്ചുവെന്നാരോപിച്ചാണ് പരാതി.വിവിധ സമയങ്ങളിലായി പകർത്തിയ ചിത്രം ഉപയോഗിച്ചു താൻ നാടകം കളിക്കുകയാണെന്ന തരത്തിലുള്ള പോസ്റ്റാണ് പങ്കുവെച്ചത്.
Find out more: