സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡൽഹിയിലെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആ വിശ്വാസം പൂർണമായും കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞു', പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 'കൊവിഡ് മഹാമാരിയെ ഉൾപ്പെടെ അന്ന് ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പിന് സാധിച്ചു. സംഘടനാ രംഗത്ത് പാർട്ടി പകർന്നുനൽകിയ നേതൃപാടവമാണ് സർക്കാർ സംവിധാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ ശൈലജയ്ക്ക് തുണയായത്', മുഖ്യമന്ത്രി വ്യക്തമാക്കി. ആ വിശ്വാസം പൂർണമായും കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞു', പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 'കൊവിഡ് മഹാമാരിയെ ഉൾപ്പെടെ അന്ന് ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പിന് സാധിച്ചു.
സംഘടനാ രംഗത്ത് പാർട്ടി പകർന്നുനൽകിയ നേതൃപാടവമാണ് സർക്കാർ സംവിധാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ ശൈലജയ്ക്ക് തുണയായത്', മുഖ്യമന്ത്രി വ്യക്തമാക്കി. 'ജനപ്രതിനിധി എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ശൈലജയിൽ പൂർണ വിശ്വാസം അർപ്പിച്ചാണ് ആരോഗ്യവകുപ്പിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും ചുമതല നൽകിയത്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രി ആയിരുന്നു കെ.കെ. ശൈലജ. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡൽഹി കേരള ഹൗസിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് കുര്യൻ ജോസഫിനും സിപിഎം നേതാവ് ബൃന്ദാ കാരാട്ടിനും പുസ്തകത്തിന്റെ കോപ്പികൾ നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡൽഹിയിലെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.