രാത്രിയിൽ നടന്ന യോഗത്തിൽ ഗുസ്തിക്കാരോട് അമിത് ഷാ പറഞ്ഞതെന്ത്? ബിജെപി എംപിയും റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടിക്കാഴ്ച്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നതായാണ് അധികൃതർ പറയുന്നത്. ഒളിമ്പ്യൻ ഭജറംഗ് പുനിയ തന്നെയണ് എൻഡിടിവിയോട് കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പങ്കുവച്ചത്.ശനിയാഴ്ച രാത്രി 11 മണിക്ക് ഡൽഹിയിലെ അമിത് ഷായുടെ വസതിയിലാണ് യോഗം ചേർന്നത്. പുനിയക്ക് പുറമെ, സാക്ഷി മാലിക്ക്, സംഗീത ഫോഗട്ട്, സത്വാറട് കഡിയാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വേഗത്തിലുള്ള നടപടി വേണമെന്നും ഗുസ്തിക്കാർ ആവശ്യപ്പെട്ടു.






 ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അഞ്ച് ദിവസത്തെ അന്ത്യശാസനം അവസാനിച്ചതോടെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് അമിത് ഷാ ഉറപ്പുകൊടുത്തതായും അദ്ദേഹം പറഞ്ഞു.  പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. അന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സിനിമാ താരങ്ങൾ അടക്കം ഇതിൽ വിമർശനവുമായി രംഗത്തുവന്നിരുന്നു. 





ബ്രിജ് ഭൂഷനെതിരെയുള്ള സമരത്തോട് അവഗണന തുടരുന്നുവെന്ന ആരോപണങ്ങൾ ഉന്നയിച്ച് താരങ്ങൾ മെഡലുകൾ ഗംഗയിലെറിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട്, കർഷകർ ഇടപെട്ടാണ് ഇതിൽ നിന്നും പിന്മാറിയത്. പുനിയക്ക് പുറമെ, സാക്ഷി മാലിക്ക്, സംഗീത ഫോഗട്ട്, സത്വാറട് കഡിയാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വേഗത്തിലുള്ള നടപടി വേണമെന്നും ഗുസ്തിക്കാർ ആവശ്യപ്പെട്ടു.



ശനിയാഴ്ച രാത്രി 11 മണിക്ക് ഡൽഹിയിലെ അമിത് ഷായുടെ വസതിയിലാണ് യോഗം ചേർന്നത്. പുനിയക്ക് പുറമെ, സാക്ഷി മാലിക്ക്, സംഗീത ഫോഗട്ട്, സത്വാറട് കഡിയാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വേഗത്തിലുള്ള നടപടി വേണമെന്നും ഗുസ്തിക്കാർ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അഞ്ച് ദിവസത്തെ അന്ത്യശാസനം അവസാനിച്ചതോടെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് അമിത് ഷാ ഉറപ്പുകൊടുത്തതായും അദ്ദേഹം പറഞ്ഞു.  പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. അന്ന് നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. 
 

Find out more: