എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉൽപ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് എംഎസ്എഫ് ഹരിത നേതാവ് അഡ്വ. കെ തെഹാനി! തൊപ്പിയുടെ അശ്ലീലത്തെ വിമർശിക്കുന്നവരെ ലിബറൽ സംഘങ്ങൾ നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മൾ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളിൽ എസ്.എഫ്.ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തെഹാനി പറഞ്ഞു. സദാചാര - ധാർമിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉൽപ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹികവിരുദ്ധരെന്ന് എംഎസ്എഫ് ഹരിത നേതാവ് അഡ്വ. കെ തെഹാനി. തൊപ്പി' എന്ന യൂട്യൂബറുടെ അശ്ലീല സംഭാഷണം ഇപ്പോൾ ചൂടുള്ള ചർച്ചയാണ്.




    'തൊപ്പി' ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഡിവൈഎഫ്ഐ മുതൽ ദേശാഭിമാനി വരെ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൊപ്പിയുടെ അശ്ലീലത്തെ വിമർശിക്കുന്നവരെ ലിബറൽ സംഘങ്ങൾ നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മൾ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളിൽ എസ്എഫ്ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണതെന്ന് എംഎസ്എഫ് ഹരിത നേതാവ് വ്യക്തമാക്കി. നിങ്ങളാരാണ് സദാചാരം തീരുമാനിക്കാൻ ?. നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാൻ എന്നതായിരുന്നു എസ്എഫ്ഐക്കാരുടെ ചോദ്യം. അതേ ചോദ്യമാണ് ഇപ്പോൾ തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നതെന്ന് തെഹാനി പരിഹസിച്ചു.ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങൾ എഴുതിയ പോസ്റ്ററുകളും കാംപസുകളിൽ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ ?





സദാചാര - ധാർമിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉൽപ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് പോസ്റ്റിൽ എംഎസ്എഫ് ഹരിത നേതാവ് അഡ്വ. കെ തെഹാനി പറയുന്നു. എസ്എഫ്ഐ കൂടി ചേർന്ന് നിർമിച്ച ഇക്കോ സിസ്റ്റത്തിലാണ് തൊപ്പിയെ പോലുള്ളവർക്ക് കേട്ടാലറക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായിൽ തോന്നുന്നത് പറയിപ്പിക്കാനും കഴിയുന്നത്.  


തൊപ്പി' എന്ന യൂട്യൂബറുടെ അശ്ലീല സംഭാഷണം ഇപ്പോൾ ചൂടുള്ള ചർച്ചയാണ്. 'തൊപ്പി' ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഡിവൈഎഫ്ഐ മുതൽ ദേശാഭിമാനി വരെ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൊപ്പിയുടെ അശ്ലീലത്തെ വിമർശിക്കുന്നവരെ ലിബറൽ സംഘങ്ങൾ നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മൾ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളിൽ എസ്എഫ്ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണതെന്ന് എംഎസ്എഫ് ഹരിത നേതാവ് വ്യക്തമാക്കി.




  നിങ്ങളാരാണ് സദാചാരം തീരുമാനിക്കാൻ ?. നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാൻ എന്നതായിരുന്നു എസ്എഫ്ഐക്കാരുടെ ചോദ്യം. അതേ ചോദ്യമാണ് ഇപ്പോൾ തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ചോദിക്കുന്നതെന്ന് തെഹാനി പരിഹസിച്ചു.ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങൾ എഴുതിയ പോസ്റ്ററുകളും കാംപസുകളിൽ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേ ?സദാചാര - ധാർമിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.എം - എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉൽപ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹ്യ വിരുദ്ധരെന്ന് നിസ്സംശയം പറയാനാകുമെന്ന് പോസ്റ്റിൽ എംഎസ്എഫ് ഹരിത നേതാവ് അഡ്വ. കെ തെഹാനി പറയുന്നു.

Find out more: