കെസിആർ പ്രവർത്തിക്കുന്നത് സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമെന്ന് രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി! തെലങ്കാനയിലെ വാറങ്കലിൽ ശനിയാഴ്ച രാവിലെ 6,100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. തുടർന്ന്, നടന്ന പൊതുയോഗത്തിൽ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  തങ്ങളുടെ മുഴുവൻ ഭരണകാലത്തും ബിആർഎസ് സർക്കാർ കേന്ദ്ര സർക്കാരിനെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അതുവഴി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങൾക്ക് എന്തെങ്കിലും വാഗ്‌ദാനം ചെയ്യുമ്പോൾ അത് നിറവേറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. 





കെസിആർ സർക്കാർ എന്നാൽ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ എന്നാണ് അർത്ഥമാക്കുന്നതെന്നും ഇപ്പോൾ അവരുടെ അഴിമതി ഡൽഹിയിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബിആർഎസ് സർക്കാർ വ്യത്യസ്ത തന്ത്രങ്ങൾ പരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് നടത്തിയത്. അഴിമതിയാരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും തെലങ്കാനയിൽ നിലവിലില്ലെന്നും. കുടുംബാധിപത്യമുള്ള പാർട്ടികളുടെയെല്ലാം വേരുന്നുന്നത് അഴിമതിയിലാണെന്നും. കോൺഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണെന്നും.





 ബിആർഎസിന്റെ അഴിമതിയുടെ വ്യാപ്തി തെലങ്കാന കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പുതിയ പദ്ധതികൾ സംസ്ഥാനത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമാകുന്ന പദ്ധതികളാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനു പുറമെ, തെലങ്കാനയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെസിആർ സർക്കാർ എന്നാൽ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ എന്നാണ് അർത്ഥമാക്കുന്നതെന്നും ഇപ്പോൾ അവരുടെ അഴിമതി ഡൽഹിയിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബ രാഷ്ട്രീയത്തിനും അഴിമതിക്കും എതിരെ തെലങ്കാനയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം ബിആർഎസിനെയും കോൺഗ്രസിനെയും സൂക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.





 തങ്ങളുടെ മുഴുവൻ ഭരണകാലത്തും ബിആർഎസ് സർക്കാർ കേന്ദ്ര സർക്കാരിനെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അതുവഴി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങൾക്ക് എന്തെങ്കിലും വാഗ്‌ദാനം ചെയ്യുമ്പോൾ അത് നിറവേറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെസിആർ സർക്കാർ എന്നാൽ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ എന്നാണ് അർത്ഥമാക്കുന്നതെന്നും ഇപ്പോൾ അവരുടെ അഴിമതി ഡൽഹിയിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബിആർഎസ് സർക്കാർ വ്യത്യസ്ത തന്ത്രങ്ങൾ പരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) യുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് നടത്തിയത്. അഴിമതിയാരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും തെലങ്കാനയിൽ നിലവിലില്ലെന്നും. കുടുംബാധിപത്യമുള്ള പാർട്ടികളുടെയെല്ലാം വേരുന്നുന്നത് അഴിമതിയിലാണെന്നും. കോൺഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണെന്നും.  

Find out more: