രാഹുലും സോണിയയും സഞ്ചരിച്ച വിമാനം അടിയന്തര ലാൻഡിങ് നടത്തി! ഇന്നലെ വൈകിട്ട് 26 പ്രതിപക്ഷ പാർട്ടികളുടെ വിശാല പ്രതിപക്ഷയോഗത്തിന് ശേഷം മടങ്ങവെയാണ് ഭോപ്പാലിൽ ഇറക്കിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. രാത്രി 7.45 ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. മുൻ മന്ത്രി പി സി ശർമയും എംഎൽഎ കുനാൽ ചൗധരിയും ഉൾപ്പെടെയുള്ള മുതിർന്ന മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ എത്തി രാഹുലിനെ സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് 26 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത വിശാല പ്രതിപക്ഷ യോഗം സമാപിച്ചത്. സഖ്യത്തിന് I N D I A എന്ന് പേരിടാനുള്ള സുപ്രധാന തീരുമാനവും ഇന്നലത്തെ യോഗത്തിൽ സ്വീകരിച്ചിരുന്നു. ഇതോടെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയും I N D I Aയും തമ്മിലാകും പോരാട്ടമെന്ന് ഉറപ്പായി.




ഈ പോരാട്ടം പ്രതിപക്ഷ പാർട്ടികളും ബിജെപിയും തമ്മിലല്ലെന്നും മറിച്ച് ആക്രമിക്കപ്പെടുന്ന ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ആശയങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും സംസാരിക്കുന്ന ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചതായി മുൻ കോൺഗ്രസ് അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. "ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനും അവരുടെ ചിന്തകൾക്കുമെതിരായ പോരാട്ടമാണിത്. അവർ രാജ്യത്തെ ആക്രമിക്കുന്നു, തൊഴിലില്ലായ്മ രൂക്ഷമാണ്, രാജ്യത്തിന്റെ സമ്പത്ത് ദശലക്ഷക്കണക്കിന് ആളുകളിൽ നിന്ന് തട്ടിയെടുത്ത് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും കുറച്ച് സുഹൃത്തുക്കൾക്ക് കൈമാറുന്നു." രാഹുൽ ഗാന്ധി പറഞ്ഞു. രാത്രി 7.45 ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്.



   മുൻ മന്ത്രി പി സി ശർമയും എംഎൽഎ കുനാൽ ചൗധരിയും ഉൾപ്പെടെയുള്ള മുതിർന്ന മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ എത്തി രാഹുലിനെ സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് 26 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത വിശാല പ്രതിപക്ഷ യോഗം സമാപിച്ചത്. സഖ്യത്തിന് I N D I A എന്ന് പേരിടാനുള്ള സുപ്രധാന തീരുമാനവും ഇന്നലത്തെ യോഗത്തിൽ സ്വീകരിച്ചിരുന്നു. ഇതോടെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയും I N D I Aയും തമ്മിലാകും പോരാട്ടമെന്ന് ഉറപ്പായി. "ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനും അവരുടെ ചിന്തകൾക്കുമെതിരായ പോരാട്ടമാണിത്. അവർ രാജ്യത്തെ ആക്രമിക്കുന്നു, തൊഴിലില്ലായ്മ രൂക്ഷമാണ്, രാജ്യത്തിന്റെ സമ്പത്ത് ദശലക്ഷക്കണക്കിന് ആളുകളിൽ നിന്ന് തട്ടിയെടുത്ത് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും കുറച്ച് സുഹൃത്തുക്കൾക്ക് കൈമാറുന്നു." രാഹുൽ ഗാന്ധി പറഞ്ഞു.

Find out more: