തെലങ്കാനയിൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും, സൗജന്യ ബസ് യാത്രയും; കോൺഗ്രസിന്റെ ആറ് വാഗ്ദാനങ്ങൾ ഇങ്ങനെ! ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ജനങ്ങൾക്ക് വൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി നൽകിയിരിക്കുന്നത്. 500 രൂപയ്ക്ക് എൽപിജി ഗ്യാസ് സിലിണ്ടർ, പ്രതിമാസം സ്ത്രീകൾക്ക് സാമ്പത്തിക സഹായം എന്നിങ്ങനെ നീളുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. കർണാടകയിൽ പയറ്റി വിജയിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തെലങ്കാനയിലും പ്രയോഗിക്കാൻ തയ്യാറെടുത്ത് കോൺഗ്രസ്. മഹാലക്ഷ്മി;  പ്രതിമാസം സ്ത്രീകൾക്ക് 2,500 രൂപ നൽകും.
സ്ത്രീകൾക്ക് എൽപിജി സിലിണ്ടറുകൾ 500 രൂപയ്ക്ക് നൽകും
സംസ്ഥാന ആർടിസി ബസുകളിൽ സത്രീകൾക്ക് സൗജന്യ യാത്ര
ഋതു ഭറോസ;  കർഷകർക്കും പാട്ട കർഷകർക്കും പ്രതിവർഷം 15,000 രൂപ ലഭിക്കും
കാർഷിക തൊഴിലാളികൾക്ക് 12,000 രൂപ
നെൽ കർഷകർക്ക് 500 രൂപ ബോണസ്
ഗൃഹ ജ്യോതി;എല്ലാ കുടുംബങ്ങൾ‌ക്കും 200 യൂണിറ്റ് വൈദ്യുത സൗജന്യം.
ഇന്ദിരാമ്മ ഇൻഡലു; സ്വന്തമായി വീടില്ലാത്തവർക്ക് വീടും അഞ്ച് ലക്ഷം രൂപയും നൽകും
തെലങ്കാന സംസ്ഥാന രൂപീകരണത്തിന് പ്രവർത്തിച്ചവർക്ക് 250 സ്ക്വയർ കൃഷി ഭൂമി

യുവ വികാസം; വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാ ഭരോസ കാർഡുകൾ നൽകും.
എല്ലാ ജില്ലകളിലും തെലങ്കാന അന്താരാഷ്ട്ര സ്കൂളുകൽ

ചെയ്യുത;4,000 രൂപയുടെ പെൻഷൻ
എല്ലാവർക്കും 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യാസി ഇൻഷുറൻസ്

മഹാലക്ഷ്മി

പ്രതിമാസം സ്ത്രീകൾക്ക് 2,500 രൂപ നൽകും.
സ്ത്രീകൾക്ക് എൽപിജി സിലിണ്ടറുകൾ 500 രൂപയ്ക്ക് നൽകും
സംസ്ഥാന ആർടിസി ബസുകളിൽ സത്രീകൾക്ക് സൗജന്യ യാത്ര

ഋതു ഭറോസ

കർഷകർക്കും പാട്ട കർഷകർക്കും പ്രതിവർഷം 15,000 രൂപ ലഭിക്കും
കാർഷിക തൊഴിലാളികൾക്ക് 12,000 രൂപ
നെൽ കർഷകർക്ക് 500 രൂപ ബോണസ്

ഗൃഹ ജ്യോതി

എല്ലാ കുടുംബങ്ങൾ‌ക്കും 200 യൂണിറ്റ് വൈദ്യുത സൗജന്യം.

ഇന്ദിരാമ്മ ഇൻഡലു

സ്വന്തമായി വീടില്ലാത്തവർക്ക് വീടും അഞ്ച് ലക്ഷം രൂപയും നൽകും
തെലങ്കാന സംസ്ഥാന രൂപീകരണത്തിന് പ്രവർത്തിച്ചവർക്ക് 250 സ്ക്വയർ കൃഷി ഭൂമി

യുവ വികാസം

വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാ ഭരോസ കാർഡുകൾ നൽകും.
എല്ലാ ജില്ലകളിലും തെലങ്കാന അന്താരാഷ്ട്ര സ്കൂളുകൽ

ചെയ്യുത

4,000 രൂപയുടെ പെൻഷൻ
എല്ലാവർക്കും 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യാസി ഇൻഷുറൻസ്. മഹാലക്ഷ്മി, ഋതു ഭറോസ, ഗൃഹ ജ്യോതി, ഇന്ദിരാമ്മ ഇൻഡലു, യുവ വികാസം, ചെയ്യൂത എന്നീ വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. "ഈ മഹത്തായ സംസ്ഥാനത്തിന്റെ പിറവിയുടെ ഭാഗമാകാൻ എനിക്കും എന്റെ സഹപ്രവർത്തകർക്കും അവസരം ലഭിച്ചു. ഇപ്പോൾ അതിനെ ഒരു പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്," പ്രഖ്യാപന വേളയിൽ പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ‌ എത്തുക എന്നത് എൻ്റെ സ്വപ്നമാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെടുന്ന ആളുകൾക്കും ഇത് ഗുണം ചെയ്യും അവർ കൂട്ടിച്ചേർത്തു.

Find out more: