ഭക്ഷ്യമന്ത്രിയുടെ വാദം ശരിയല്ല'; കർഷകർ ജീവനൊടുക്കുകയാണെന്ന് ചെന്നിത്തല! കേരളത്തിൽ നിരന്തരമായി കർഷകർ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നു. അമ്പലപ്പുഴയിലും ഈ അടുത്ത ദിവസമാണ് ഒരു കർഷകൻ ആത്മഹത്യ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. ഞാൻ പരാജയപ്പെട്ട കർഷകനാണ്, നെല്ല് എടുത്തിട്ട് കാശ് തന്നില്ല എന്ന് പറഞ്ഞ് തകഴി കുന്നുമേൽ കെ ജി പ്രസാദ് എന്ന കർഷകൻ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. സർക്കാരിന്റെ സമീപനം ഇതാണെങ്കിൽ സ്ഥിതി ഗുരുതരമാകും.
സർക്കാർ ചിലവിൽ സിപിഎമ്മിന്റേയും ഇടതു മുന്നണിയുടേയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ് നവകേരള സദസ്. തെരെഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനങ്ങളെ സമീപിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ സർക്കാർ ചിലവിൽ പാടില്ല. സിപിഎമ്മിന്റേയോ ഇടതുമുന്നണിയുടേയോ ചിലവിൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കർഷകരുടെ നെല്ലെടുത്ത ശേഷം അവർ പണം കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം, പി ആർ എസ് വായ്പാ കുടിശ്ശികയുടെ പേരിൽ ലോൺ നിഷേധിക്കപ്പെടുന്നു. സർക്കാരിന്റെ തെറ്റായ നയം തിരുത്തി കർഷകരെ സഹായിക്കാനുളള തീരുമാനമാണ് വേണ്ടത്. ഈ വിഷയത്തിൽ ഭക്ഷ്യ മന്ത്രിയുടെ വാദഗതികൾ ശരിയല്ല വസ്തുതകൾ വളച്ചൊടിക്കാതെ കർഷകരോട് മന്ത്രി നീതി പുലർത്തണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കർഷകർക്ക് ഒപ്പമെന്ന് ഒരുവശത്ത് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്രം നൽകുന്ന തുകകൾ നേരിട്ട് കർഷകരിലേക്ക് എ ത്താനുള്ള നടപടികളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.ധൂർത്തും ആഢംബരവുമായി നടക്കുന്ന പിണറായി വിജയൻ സർക്കാർ കർഷകരുടെ ദുരിതം കാണുന്നില്ലെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരൻ കുറ്റപ്പെടുത്തി. കർഷകർക്ക് ഒപ്പമെന്ന് ഒരുവശത്ത് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിൽ നിരന്തരമായി കർഷകർ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നു. അമ്പലപ്പുഴയിലും ഈ അടുത്ത ദിവസമാണ് ഒരു കർഷകൻ ആത്മഹത്യ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.
നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. സർക്കാരിന്റെ സമീപനം ഇതാണെങ്കിൽ സ്ഥിതി ഗുരുതരമാകും. സർക്കാർ ചിലവിൽ സിപിഎമ്മിന്റേയും ഇടതു മുന്നണിയുടേയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ് നവകേരള സദസ്. തെരെഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനങ്ങളെ സമീപിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ സർക്കാർ ചിലവിൽ പാടില്ല. സിപിഎമ്മിന്റേയോ ഇടതുമുന്നണിയുടേയോ ചിലവിൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും നെല്ല് വിളയിക്കുന്ന കർഷകരുടെ നെല്ലെടുത്ത ശേഷം അവർ പണം കിട്ടണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം, പി ആർ എസ് വായ്പാ കുടിശ്ശികയുടെ പേരിൽ ലോൺ നിഷേധിക്കപ്പെടുന്നു.
സർക്കാരിന്റെ തെറ്റായ നയം തിരുത്തി കർഷകരെ സഹായിക്കാനുളള തീരുമാനമാണ് വേണ്ടത്. ഈ വിഷയത്തിൽ ഭക്ഷ്യ മന്ത്രിയുടെ വാദഗതികൾ ശരിയല്ല വസ്തുതകൾ വളച്ചൊടിക്കാതെ കർഷകരോട് മന്ത്രി നീതി പുലർത്തണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കർഷകർക്ക് ഒപ്പമെന്ന് ഒരുവശത്ത് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്രം നൽകുന്ന തുകകൾ നേരിട്ട് കർഷകരിലേക്ക് എ ത്താനുള്ള നടപടികളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
Find out more: