ഇന്ത്യ സഖ്യത്തിന്റെ നാലാമത്തെ യോഗത്തിൽ, 2023 ഡിസംബർ 31നകം 'സീറ്റ് പങ്കിടൽ' ഫോർമുലയ്ക്ക് അന്തിമരൂപം നൽകണമെന്ന് ടിഎംസി അധ്യക്ഷ മമത ബാനർജിയും ഇന്ത്യൻ ബ്ലോക്ക് അംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്ന് മമത നേരത്തെ നിർദ്ദേശിച്ചിരുന്നു. അതേസമയം, ഇതാദ്യമായല്ല പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രധാനമന്ത്രക്കെതിരെ ഉയർന്ന് കേൾക്കുന്നത്. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നു പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ, പിന്നീട് കോൺഗ്രസ് അജയ് റായിയെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ മത്സരിപ്പിച്ചത്.