എന്തിനാണ് മറിയക്കുട്ടി ഇത്ര തുള്ളുന്നത്'; വല്യമ്മയുടെ പ്രായമുള്ളതിനാൽ വേറൊന്നും പറയുന്നില്ലെന്ന് മന്ത്രി! മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്. എൻ്റെ വല്യമ്മയുടെ പ്രായമൊക്കെയുണ്ട്. അതുകൊണ്ട് വേറൊന്നും പറയുന്നില്ല. നിങ്ങൾ എന്തിനാണ് ഇത്ര തുള്ളുന്നതെന്നും മന്ത്രി ചോദിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷച്ചട്ടിയെടുത്ത് പ്രതിഷേധിക്കുകയും സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്ത മറിയക്കുട്ടിയെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ.  അന്ന് ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം കുടിശികയായിരുന്നു. ഈ 18 മാസത്തെ കുടിശിക കൊടുത്തു, അതിനുശേഷം ഏതാണ്ട് 123 മാസം ഒരു കുടിശികയും ഇല്ലാതെ വീട്ടി. കേന്ദ്രം തരേണ്ടത് തരാതെ വന്നപ്പോൾ മൂന്നുമാസത്തെ കുടിശിക വന്നിട്ടുണ്ട്. ഞങ്ങൾ കുടിശിക വരുത്തിയതല്ല, ഞങ്ങൾക്ക് തരാനുള്ള പണം തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു.





മറിയക്കുട്ടിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളോട് ചോദിക്കണം, 100 രൂപയല്ലേ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂ. ഈ മറിയക്കുട്ടി അമ്മമാരോട് സ്നേഹമുള്ള പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ക്ഷേമ പെൻഷൻ എത്ര ആക്കി, 1600 രൂപയാക്കി വർധിപ്പിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സാമ്പത്തികമായ തകർച്ചയ്ക്കൊപ്പം ഗവർണറെ ഉപയോഗിച്ചു കൊണ്ടുള്ള നീക്കവും നടക്കുന്നു. ഭരണരംഗത്ത് സ്തംഭനം ഉണ്ടാക്കാണ് ശ്രമം. ഇത് പ്രധാനപ്പെട്ട പ്രശ്നമാണ്. നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഗവർണർ ഒപ്പിടുന്നില്ലെന്നും അത് രാഷ്ട്രീയ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ ഔദാര്യം ഒന്നും ചോദിച്ചില്ല. കേന്ദ്രസർക്കാർ കേരളത്തിന് തരേണ്ട പണം തരാതെ വരുമ്പോൾ ഉണ്ടാകുന്ന ബാധ്യത പെൻഷനെ ബാധിക്കും, സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും, പെൻഷൻ പറ്റിയ സർക്കാർ ജീവനക്കാരെ ബാധിക്കും,





 ജനപ്രതിനിധികളുടെ അലവൻസിനെ ബാധിക്കും, നിർമാണ പ്രവർത്തനങ്ങളെ ബാധിക്കും, ലൈഫ് മിഷനെ ബാധിക്കും. ഈ കേരളത്തിൽ നമ്മൾ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും 60,000 കോടി രൂപയുടെ കുറവ് ഉണ്ടാകുമെന്നും ഈ പണം എവിടെനിന്ന് ഉണ്ടാകുമെന്നും സംസ്ഥാനത്തിന് നോട്ടടിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. അന്ന് ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം കുടിശികയായിരുന്നു. ഈ 18 മാസത്തെ കുടിശിക കൊടുത്തു, അതിനുശേഷം ഏതാണ്ട് 123 മാസം ഒരു കുടിശികയും ഇല്ലാതെ വീട്ടി. കേന്ദ്രം തരേണ്ടത് തരാതെ വന്നപ്പോൾ മൂന്നുമാസത്തെ കുടിശിക വന്നിട്ടുണ്ട്. ഞങ്ങൾ കുടിശിക വരുത്തിയതല്ല, ഞങ്ങൾക്ക് തരാനുള്ള പണം തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു.



അന്ന് ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം കുടിശികയായിരുന്നു. ഈ 18 മാസത്തെ കുടിശിക കൊടുത്തു, അതിനുശേഷം ഏതാണ്ട് 123 മാസം ഒരു കുടിശികയും ഇല്ലാതെ വീട്ടി. കേന്ദ്രം തരേണ്ടത് തരാതെ വന്നപ്പോൾ മൂന്നുമാസത്തെ കുടിശിക വന്നിട്ടുണ്ട്. ഞങ്ങൾ കുടിശിക വരുത്തിയതല്ല, ഞങ്ങൾക്ക് തരാനുള്ള പണം തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. മറിയക്കുട്ടിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളോട് ചോദിക്കണം, 100 രൂപയല്ലേ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂ. ഈ മറിയക്കുട്ടി അമ്മമാരോട് സ്നേഹമുള്ള പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ക്ഷേമ പെൻഷൻ എത്ര ആക്കി, 1600 രൂപയാക്കി വർധിപ്പിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സാമ്പത്തികമായ തകർച്ചയ്ക്കൊപ്പം ഗവർണറെ ഉപയോഗിച്ചു കൊണ്ടുള്ള നീക്കവും നടക്കുന്നു. ഭരണരംഗത്ത് സ്തംഭനം ഉണ്ടാക്കാണ് ശ്രമം. ഇത് പ്രധാനപ്പെട്ട പ്രശ്നമാണ്. നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഗവർണർ ഒപ്പിടുന്നില്ലെന്നും അത് രാഷ്ട്രീയ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു. 

Find out more: