കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല': വിഡി സതീശൻ! 'കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയിൽ പ്രതിഷേധിച്ച്' എല്ലാ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെയും നേതൃത്വത്തിൽ ഡിസംബർ 23ന് വൈകീട്ട് പ്രകടനങ്ങൾ അരങ്ങേറും. കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പന്തംകൊളുത്തി പ്രകടനങ്ങൾ നടക്കും.
പൊലീസിന്റെ നിയന്ത്രണം പൂർണമായും സി.പി.എമ്മിന് തീറെഴുതിക്കൊടുത്തിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവിയെന്നും അദ്ദേഹം പറഞ്ഞു. സേനയ്ക്ക് മേൽ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തുള്ളപ്പോൾ യാതൊരു അതെസമയം കേരള ചരിത്രത്തിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത സംഭവമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിർദ്ദേശപ്രകാരമാണ് കോൺഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്പിയും പന്തംകൊളുത്തി പ്രകടനം നടത്തും. പാർട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പന്തം കൊളുത്തി പ്രകടനം തിരുവനന്തപുരം പട്ടണത്തിലെ 4 നിയോജകമണ്ഡലങ്ങൾ യോജിച്ചാണ് പ്രകടനം നടത്തുകയെന്ന് ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്ന് പ്രകടനം തുടങ്ങും. രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന പോലീസുകാർ കാലം മാറുമെന്നത് ഓർക്കണം. ഇതുകൊണ്ടൊന്നും കോൺഗ്രസും യു.ഡി.എഫുും പിൻമാറില്ല. ജനവിരുദ്ധ സർക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പന്തംകൊളുത്തി പ്രകടനങ്ങൾ നടക്കും.പൊലീസിന്റെ നിയന്ത്രണം പൂർണമായും സി.പി.എമ്മിന് തീറെഴുതിക്കൊടുത്തിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവിയെന്നും അദ്ദേഹം പറഞ്ഞു. സേനയ്ക്ക് മേൽ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്.
Find out more: