മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശദൗത്യം 2025ലെന്ന് ഐഎസ്ആർഒ ചെയർമാൻ! മനുഷ്യനുമായി ബഹിരാകാശദൗത്യം അടുത്തവർഷത്തോടെയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മനുഷ്യനുമായി ബഹിരാകാശദൗത്യം വൈകില്ലെന്ന സൂചന നൽകി ഐഎസ്ആർഒ. ചന്ദ്രനിൽ പോയി ഭൂമിയിൽ തിരികെയെത്തുക എന്നതാണ് ചന്ദ്രയാൻ നാലിൻ്റെ പ്രധാന ഉദ്ദേശം. ഇതിനായുള്ള പ്രവൃത്തനങ്ങൾ ഐഎസ്ആർഒ ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രയാൻ മൂന്നിൽ നിന്ന് ലഭിച്ച വിവരങ്ങൾ നൂറോളം ശാസ്ത്രജ്ഞന്മാർ പഠിക്കുകയാണ്. ചൊവ്വയിലെ സോഹ്റ്റ് ലാൻഡിങ് ഇപ്പോൾ മുന്നിൽ ഇല്ലെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. 






   ബഹിരാകാശ യാത്രികർക്കായി ഐഐസ്ആർ ഒ സ്വന്തമായി പരിശീലന കേന്ദ്രം വികസിപ്പിക്കുന്നുണ്ട്. സ്പേസ് ടൂറിസം എന്ന ആശയം വൈകാതെ സാധ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ചന്ദ്രയാൻ മൂന്നിൻ്റെ വിജയം സാധരണക്കാരിൽ പോലുമുണ്ടാക്കിയ പ്രതികരണം വളരെ വലുതാണ്. ഈ വിജയം ശാസ്ത്രലോകത്തേക്ക് കുട്ടികളെ കൂടുതലായി ആകർഷിക്കാൻ കാരണമായി. ബജറ്റ് വിഹിതത്തിൽ പോലും ഈ വിജയം പങ്കുവഹിച്ചേക്കാകുമെന്ന ഐഎസ്ആർഒ ചെയർമാൻ പ്രത്യാശ പങ്കുവച്ചു. 




  2025 അവസാനത്തോടെ മനുഷ്യനുമായുള്ള ഗഗയാൻ പേടകം വിക്ഷേപിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. മനോരമ ന്യൂസ് മേക്കർ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മനുഷ്യനുമായി ബഹിരാകാശദൗത്യം വൈകില്ലെന്ന സൂചന നൽകി ഐഎസ്ആർഒ. മനുഷ്യനുമായി ബഹിരാകാശദൗത്യം അടുത്തവർഷത്തോടെയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഇതിനായുള്ള പ്രവൃത്തനങ്ങൾ ഐഎസ്ആർഒ ആരംഭിച്ചുകഴിഞ്ഞു.





   ചന്ദ്രയാൻ മൂന്നിൽ നിന്ന് ലഭിച്ച വിവരങ്ങൾ നൂറോളം ശാസ്ത്രജ്ഞന്മാർ പഠിക്കുകയാണ്. ചൊവ്വയിലെ സോഹ്റ്റ് ലാൻഡിങ് ഇപ്പോൾ മുന്നിൽ ഇല്ലെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ബഹിരാകാശ യാത്രികർക്കായി ഐഐസ്ആർ ഒ സ്വന്തമായി പരിശീലന കേന്ദ്രം വികസിപ്പിക്കുന്നുണ്ട്. സ്പേസ് ടൂറിസം എന്ന ആശയം വൈകാതെ സാധ്യമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.

ചന്ദ്രയാൻ മൂന്നിൻ്റെ വിജയം സാധരണക്കാരിൽ പോലുമുണ്ടാക്കിയ പ്രതികരണം വളരെ വലുതാണ്. ഈ വിജയം ശാസ്ത്രലോകത്തേക്ക് കുട്ടികളെ കൂടുതലായി ആകർഷിക്കാൻ കാരണമായി. ബജറ്റ് വിഹിതത്തിൽ പോലും ഈ വിജയം പങ്കുവഹിച്ചേക്കാകുമെന്ന ഐഎസ്ആർഒ ചെയർമാൻ പ്രത്യാശ പങ്കുവച്ചു. 2025 അവസാനത്തോടെ മനുഷ്യനുമായുള്ള ഗഗയാൻ പേടകം വിക്ഷേപിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.

Find out more: