എൻഡിഎ: ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് സികെ ജാനു! മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയ്ക്ക് പ്രധാന്യം നൽകുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്ങനെ എൻഡിഎയുടെ നിലപാടിനെ സ്വീകരിക്കണമെന്നുള്ള തരത്തിലും ചർച്ചകൾ നടന്നിട്ടില്ല. താമസിയാതെ അങ്ങനെയൊരു ചർച്ച നടക്കുമെന്നാണ് കരുതുന്നത്. മുന്നണിയിലെ ഒരു അംഗമായ രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറത്തേക്ക് സാധാരണ ഒരു ഘടകകക്ഷിയെ പരിഗണിക്കുന്ന തരത്തിലുള്ള ഒരു രീതിയും മുന്നണിയിൽനിന്ന് ലഭിച്ചിട്ടില്ലെന്നും സികെ ജാനു പറഞ്ഞു. എൻഡിഎ ഘടകകക്ഷിയാണെങ്കിലും മുന്നണിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. മുത്തങ്ങ സമരവാർഷികത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയിൽ സമരസമിതി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.






എൻഡിഎ ഘടകകക്ഷിയാണെങ്കിലും മുന്നണിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. മുത്തങ്ങ സമരവാർഷികത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയിൽ സമരസമിതി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.എൻഡിഎ ഘടകകക്ഷിയാണെങ്കിലും മുന്നണിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. മുത്തങ്ങ സമരവാർഷികത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയിൽ സമരസമിതി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയ്ക്ക് പ്രധാന്യം നൽകുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 





എങ്ങനെ എൻഡിഎയുടെ നിലപാടിനെ സ്വീകരിക്കണമെന്നുള്ള തരത്തിലും ചർച്ചകൾ നടന്നിട്ടില്ല. താമസിയാതെ അങ്ങനെയൊരു ചർച്ച നടക്കുമെന്നാണ് കരുതുന്നത്. മുന്നണിയിലെ ഒരു അംഗമായ രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറത്തേക്ക് സാധാരണ ഒരു ഘടകകക്ഷിയെ പരിഗണിക്കുന്ന തരത്തിലുള്ള ഒരു രീതിയും മുന്നണിയിൽനിന്ന് ലഭിച്ചിട്ടില്ലെന്നും സികെ ജാനു പറഞ്ഞു. മുന്നണിയിലെ ഒരു അംഗമായ രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറത്തേക്ക് സാധാരണ ഒരു ഘടകകക്ഷിയെ പരിഗണിക്കുന്ന തരത്തിലുള്ള ഒരു രീതിയും മുന്നണിയിൽനിന്ന് ലഭിച്ചിട്ടില്ലെന്നും സികെ ജാനു പറഞ്ഞു. എൻഡിഎ ഘടകകക്ഷിയാണെങ്കിലും മുന്നണിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. മുത്തങ്ങ സമരവാർഷികത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയിൽ സമരസമിതി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.





എൻഡിഎ ഘടകകക്ഷിയാണെങ്കിലും മുന്നണിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. മുത്തങ്ങ സമരവാർഷികത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയിൽ സമരസമിതി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.എൻഡിഎ ഘടകകക്ഷിയാണെങ്കിലും മുന്നണിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. മുത്തങ്ങ സമരവാർഷികത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയിൽ സമരസമിതി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ.മുന്നണിയിലെ ഘടകകക്ഷിയെന്ന നിലയ്ക്ക് പ്രധാന്യം നൽകുന്ന ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്ങനെ എൻഡിഎയുടെ നിലപാടിനെ സ്വീകരിക്കണമെന്നുള്ള തരത്തിലും ചർച്ചകൾ നടന്നിട്ടില്ല.

Find out more: