കെഎസ്ആർടിസിയുടെ പുതിയ സിഎംഡി; പ്രമോജ് ശങ്കർ! നിലവിൽ കെഎസ്ആർടിസി ജോയിൻ്റ് എംഡിയും അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുമാണ് പ്രമോജ് ശങ്കർ. ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കർ തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ (സിഎംഡി) ആയി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകർ മാറിയ ഒഴിവിലാണ് നിയമനം. എന്നാൽ സ്ഥാനമാറ്റം സംബന്ധിച്ച മറ്റു വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ബിജു പ്രഭാകർ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും തന്നെ സ്നേഹിക്കുകയും സപ്പോർട്ടു ചെയ്യുകയും ചെയ്തത് കെഎസ്ആർടിസിയും കെഎസ്ആർടിസി ജീവനക്കാരുമാണെന്ന് ബിജു പ്രഭാകർ പടിയിറങ്ങും മുൻപ് പറഞ്ഞു.





    വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് ബിജു പ്രഭാകറിൻ്റെ നിയമനം. ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല. അതേസമയം ഗതാഗത മന്ത്രി ഗണേഷ് കുമാറും ബിജു പ്രഭാകറും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഥാനമാറ്റം എന്നതും ശ്രദ്ധേയമാണ്. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് ബിജു പ്രഭാകറിൻ്റെ നിയമനം. ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല. അതേസമയം ഗതാഗത മന്ത്രി ഗണേഷ് കുമാറും ബിജു പ്രഭാകറും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. 




  ഇതിനിടെയാണ് സ്ഥാനമാറ്റം എന്നതും ശ്രദ്ധേയമാണ്.എന്നാൽ സ്ഥാനമാറ്റം സംബന്ധിച്ച മറ്റു വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ബിജു പ്രഭാകർ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും തന്നെ സ്നേഹിക്കുകയും സപ്പോർട്ടു ചെയ്യുകയും ചെയ്തത് കെഎസ്ആർടിസിയും കെഎസ്ആർടിസി ജീവനക്കാരുമാണെന്ന് ബിജു പ്രഭാകർ പടിയിറങ്ങും മുൻപ് പറഞ്ഞു.കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ ആൻ്റ് മാനേജിങ് ഡയറക്ടർ (സിഎംഡി) ആയി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകർ മാറിയ ഒഴിവിലാണ് നിയമനം.




ബിജു പ്രഭാകർ മാറിയ ഒഴിവിലാണ് നിയമനം. എന്നാൽ സ്ഥാനമാറ്റം സംബന്ധിച്ച മറ്റു വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ബിജു പ്രഭാകർ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും തന്നെ സ്നേഹിക്കുകയും സപ്പോർട്ടു ചെയ്യുകയും ചെയ്തത് കെഎസ്ആർടിസിയും കെഎസ്ആർടിസി ജീവനക്കാരുമാണെന്ന് ബിജു പ്രഭാകർ പടിയിറങ്ങും മുൻപ് പറഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് ബിജു പ്രഭാകറിൻ്റെ നിയമനം. ലേബർ കമ്മീഷണറായിരുന്ന കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല. അതേസമയം ഗതാഗത മന്ത്രി ഗണേഷ് കുമാറും ബിജു പ്രഭാകറും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഥാനമാറ്റം എന്നതും ശ്രദ്ധേയമാണ്. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് ബിജു പ്രഭാകറിൻ്റെ നിയമനം. 

Find out more: