വാർധക്യം പിടിച്ച യൂത്ത് കോൺഗ്രസുകാരെയാണ് ഇതുവരെ കണ്ടത്; പത്മജ! തൻറെ മാതാപിതാക്കളെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ സ്വഭാവം മാറുമെന്ന് പത്മജ രാഹുലിന് മുന്നറിയിപ്പ് നൽകി. കോൺഗ്രസിൽ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലായ്മയും അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പത്മജ വേണുഗോപാലിൻറെ മുന്നറിയിപ്പ്.'ബിജെപി വളരെ അച്ചടക്കമുള്ള പാർട്ടിയാണ്. ബിജെപിയിൽ വന്ന് ആരും തൻറെ സമാധാനം കെടുത്തരുത്. താൻ മൂന്ന് കൊല്ലം മുൻപ് രാജി കത്ത് എഴുതി വച്ച ആളാണ്. അച്ഛനിൽ കണ്ട സ്‌നേഹമാണ് മോദിയെ ആരാധിക്കുന്നത്. കോൺഗ്രസ് പാർട്ടി നിൽക്കുന്നത് കൽക്കരിവണ്ടിയിലാണ്', പത്മജ കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള തെറ്റായപ്രചരണങ്ങൾ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ചിലവ് നിയന്ത്രിക്കുന്നതിനുള്ള റേറ്റ് ചാർട്ട് അംഗീകരിക്കുന്നതിന് ചേമ്പറിൽ ചേർന്ന രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ അധ്യക്ഷനായിരുന്നു.
ഗൃഹകേന്ദ്രീകൃത വോട്ടിംഗ് സംവിധാനത്തിൽ ഭിന്നശേഷിക്കാർ, 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും വോട്ട് ചെയ്യാം. ഇവരിൽ അന്ധതയോ ശാരീരികഅവശതയോ കാരണം ഏതെങ്കിലും ഇലക്ടർക്ക് വോട്ട്‌ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, വോട്ടുചെയ്യുന്നതിന് പ്രായപൂർത്തിയായ ഏതെങ്കിലും വ്യക്തിയുടെ സഹായം സ്വീകരിക്കാൻ അനുവദിക്കും.
ഇലക്ടറെ പ്രതിനിധീകരിച്ച് താൻ രേഖപ്പെടുത്തിയ വോട്ട് താൻ രഹസ്യമായി സൂക്ഷിക്കുമെന്നും മറ്റ് ഇലക്ടറുടെ കൂട്ടാളിയായി താൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്നും ഒപ്പമുള്ളയാൾ ഡിക്ലറേഷൻ നൽകണം. പോൾ ഓഫീസർമാർ അത്തരം രേഖ സൂക്ഷിക്കും. 'തൃശൂരിൽ താമര വിരിയും. കെ മുരളീധരനെ കോൺഗ്രസ് കുരുതി കൊടുക്കുകയാണ് ചെയ്തത്. തൃശൂരിൽ കരുണാകരൻറെ മക്കളെ ഒരിക്കലും ജയിപ്പിക്കാറില്ല. പാർട്ടി മുരളീധരനെ കുഴിയിൽ ചാടിക്കുകയായിരുന്നു. മുരളീധരൻ ജനങ്ങൾ വിചാരിച്ചാൽ രക്ഷപ്പെടില്ലെന്നും ഇനി ഗുരുവായൂരപ്പൻ വിചാരിക്കണം. വടകരയിൽ ഷാഫി അത്ര എളുപ്പത്തിൽ ജയിക്കില്ല', പത്മജ കൂട്ടിച്ചേർത്തു.നിലവിലെ നേതാക്കന്മാർ മാറാതെ കോൺഗ്രസ് ഗതി പിടിക്കില്ലെന്ന് പറഞ്ഞ പത്മജ വാർധക്യം പിടിച്ച യൂത്ത് കോൺഗ്രസുകാരെയാണ് ഇതുവരെ കണ്ടതെന്ന് പരിഹസിച്ചു. ഇനി കോൺഗ്രസിലേക്ക് ഒരു തിരിച്ചുപോക്കുണ്ടാകില്ല', പത്മജ വ്യക്തമാക്കി.
ഗൃഹകേന്ദ്രീകൃത വോട്ടിംഗ് സംവിധാനത്തിൽ ഭിന്നശേഷിക്കാർ, 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും വോട്ട് ചെയ്യാം. ഇവരിൽ അന്ധതയോ ശാരീരികഅവശതയോ കാരണം ഏതെങ്കിലും ഇലക്ടർക്ക് വോട്ട്‌ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, വോട്ടുചെയ്യുന്നതിന് പ്രായപൂർത്തിയായ ഏതെങ്കിലും വ്യക്തിയുടെ സഹായം സ്വീകരിക്കാൻ അനുവദിക്കും. ഇലക്ടറെ പ്രതിനിധീകരിച്ച് താൻ രേഖപ്പെടുത്തിയ വോട്ട് താൻ രഹസ്യമായി സൂക്ഷിക്കുമെന്നും മറ്റ് ഇലക്ടറുടെ കൂട്ടാളിയായി താൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്നും ഒപ്പമുള്ളയാൾ ഡിക്ലറേഷൻ നൽകണം. പോൾ ഓഫീസർമാർ അത്തരം രേഖ സൂക്ഷിക്കും. 'തൃശൂരിൽ താമര വിരിയും. കെ മുരളീധരനെ കോൺഗ്രസ് കുരുതി കൊടുക്കുകയാണ് ചെയ്തത്. തൃശൂരിൽ കരുണാകരൻറെ മക്കളെ ഒരിക്കലും ജയിപ്പിക്കാറില്ല. പാർട്ടി മുരളീധരനെ കുഴിയിൽ ചാടിക്കുകയായിരുന്നു. മുരളീധരൻ ജനങ്ങൾ വിചാരിച്ചാൽ രക്ഷപ്പെടില്ലെന്നും ഇനി ഗുരുവായൂരപ്പൻ വിചാരിക്കണം.
Find out more: