ഏട്ടൻ കറുത്തിട്ടല്ലേ, എന്നെ ഒരുപാട് പറഞ്ഞു പറ്റിച്ചിട്ടുണ്ട്; സലിംകുമാറിനെ കുറിച്ച് കാവ്യ മാധവൻ!ദിലീപുമായുള്ള വിവാഹ ശേഷമാണ് കാവ്യ അഭിനയത്തിൽ ഒരു ഇടവേള എടുത്തിരിക്കുന്നത്. മഹാലക്ഷ്മി എന്ന മകൾ കൂടി ജനിച്ചതോടെ കാവിയെ ആരാധകർക്ക് കാണാൻ കിട്ടുന്നത് ഏതെങ്കിലും പൊതുവേദിയിൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ മാത്രമായിരിക്കും. കുറച്ചുനാളുകൾക്ക് മുൻപ് നടൻ സലീം കുമാറിന്റെ ജന്മദിനത്തിൽ പങ്കെടുത്ത കാവ്യ സലിംകുമാറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായിരുന്നു നടി കാവ്യാമാധവൻ.ലേഡി ആർട്ടിസ്റ്റുകൾ കുറവാണെങ്കിൽ എപ്പോഴും എന്റെ പിന്നാലെ തന്നെ ഉണ്ടാവും. ഞാൻ അതുകൊണ്ട് ഇടയ്ക്ക് ചോദിക്കാറുണ്ട് നിങ്ങളെന്റെ അമ്മാവൻ ആണോ കാമുകനാണോ എന്ന്.






സന്ദർഭത്തിനനുസരിച്ച് മാറുന്ന ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. പിന്നെ ഒരുപാട് കാലത്തോളം എന്നോട് ഒരു കള്ളം പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴും അത് സമ്മതിച്ചു തന്നിട്ടില്ല കള്ളമാണെന്ന്. എന്നോട് പറഞ്ഞിരുന്നത് ഒരു നമ്പൂതിരി കുടുംബത്തിൽ ഒരു കോലോത്ത് ജനിച്ച ആളാണ് എന്നാണ്. ഒരു കോലോത്തെ അടിച്ചു വാരുന്ന സ്ത്രീക്ക് ജനിച്ചു എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. പിന്നെ വളരെ നല്ലവനാണ് ഉറങ്ങുമ്പോൾ. മാത്രമല്ല മരത്തിൽ നിന്ന് വീഴുമ്പോഴും നല്ലവനാണ്.ലേഡി ആർട്ടിസ്റ്റുകൾ കുറവാണെങ്കിൽ എപ്പോഴും എന്റെ പിന്നാലെ തന്നെ ഉണ്ടാവും. ഞാൻ അതുകൊണ്ട് ഇടയ്ക്ക് ചോദിക്കാറുണ്ട് നിങ്ങളെന്റെ അമ്മാവൻ ആണോ കാമുകനാണോ എന്ന്. സന്ദർഭത്തിനനുസരിച്ച് മാറുന്ന ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. പിന്നെ ഒരുപാട് കാലത്തോളം എന്നോട് ഒരു കള്ളം പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴും അത് സമ്മതിച്ചു തന്നിട്ടില്ല കള്ളമാണെന്ന്.





എന്നോട് പറഞ്ഞിരുന്നത് ഒരു നമ്പൂതിരി കുടുംബത്തിൽ ഒരു കോലോത്ത് ജനിച്ച ആളാണ് എന്നാണ്. ഒരു കോലോത്തെ അടിച്ചു വാരുന്ന സ്ത്രീക്ക് ജനിച്ചു എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. പിന്നെ വളരെ നല്ലവനാണ് ഉറങ്ങുമ്പോൾ. മാത്രമല്ല മരത്തിൽ നിന്ന് വീഴുമ്പോഴും നല്ലവനാണ്.അങ്ങനെ ഞങ്ങൾ തമ്മിൽ വളരെയധികം സ്നേഹത്തിലാണ്. സിനിമയിൽ നിന്നാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് എങ്കിലും സിനിമയ്ക്ക് അപ്പുറമുള്ള ഒരു സ്നേഹമാണ് ഞങ്ങൾക്കിടയിൽ ഉള്ളത്. സലിമേട്ടന് ഇനിയും ഒരുപാട് കാലം ആയുരാരോഗ്യത്തോട് കൂടി ജീവിക്കാൻ സാധിക്കട്ടെ" എന്ന് കാവ്യ മാധവൻ പറയുമ്പോൾ "ഇനി നീ അവിടെ അധികം നേരം നിക്കണ്ട ഇങ്ങ് പോരെ" എന്ന് പറഞ്ഞുകൊണ്ട് സലിംകുമാർ ചേർത്തുപിടിച്ചു പോകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.സലീമേട്ടൻ എന്ന് പറയാൻ പാടില്ല സലീം സാർ എന്ന് പറയണം.





 നാഷണൽ അവാർഡ് കിട്ടിയപ്പോൾ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു ഇനിമുതൽ ഭരതേട്ടൻ എന്ന് വിളിക്കണം എന്ന്. സലീമേട്ടന്റെ കൂടെയുള്ള എക്സ്പീരിയൻസ് പറയുമ്പോൾ എന്റെ അത്രയും എക്സ്പീരിയൻസ് ഇവിടെ വേറെ ഒരാൾക്കും ഉണ്ടാവില്ല. പല പല കാര്യങ്ങളിൽ അത്രയൊക്കെ ഈ മനുഷ്യൻ എന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണം സിനിമ മുതലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. അന്ന് മുതലുള്ള വളരെ ഗാഢമായ ഒരു ബന്ധമാണ്. ഞങ്ങളുടെ ബന്ധം എങ്ങനെയാണെന്ന് വെച്ചാൽ ഇടയ്ക്ക് എന്റെ അമ്മാവൻ ആകും. അതുപോലെതന്നെ ഇടയ്ക്ക് എന്റെ കാമുകനും ആവും. ലൊക്കേഷനിൽ ഒരുപാട് ലേഡീസ് ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ എന്നെ മരുമകളായി ഏറ്റെടുക്കും.

Find out more: