അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി!  ആന്ധ്രാ പ്രദേശ്, ബിഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. നടി കങ്കണ റണാവത്ത്, നടൻ അരുൺ ഗോവിൽ, പ്രമുഖ വ്യവസായി നവീൻ ജിൻഡാൽ, ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി എൻടി റാമറാവുവിന്റെ മകളും ആന്ധ്രാ പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷയുമായ ഡി പുരന്ദരേശ്വരി, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്,





 ധർമേന്ദ്ര പ്രഥാൻ, ബിജെപി നേതാക്കാളായ രവിശങ്കർ പ്രസാദ്, ജഗദീഷ് ഷെട്ടാർ, സംബിത് പാത്ര, മനേക ഗാന്ധി, ജിതിൻ പ്രസാദ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹോദര ഭാര്യ സീത സോറൻ, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ, നടൻ കെ കൃഷ്ണകുമാർ, പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പാൾ ടിഎൻ സരസു, ബിജെപി നേതാവ് മനേക ഗാന്ധി, ബിജെപി നേതാവ് എന്നിവരാണ് പട്ടികയിലെ പ്രമുഖർ. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. ആന്ധ്രാ പ്രദേശ്, ബിഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.





ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. നടി കങ്കണ റണാവത്ത്, നടൻ അരുൺ ഗോവിൽ, പ്രമുഖ വ്യവസായി നവീൻ ജിൻഡാൽ, ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി എൻടി റാമറാവുവിന്റെ മകളും ആന്ധ്രാ പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷയുമായ ഡി പുരന്ദരേശ്വരി, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, ധർമേന്ദ്ര പ്രഥാൻ, ബിജെപി നേതാക്കാളായ രവിശങ്കർ പ്രസാദ്, ജഗദീഷ് ഷെട്ടാർ, സംബിത് പാത്ര, മനേക ഗാന്ധി, ജിതിൻ പ്രസാദ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹോദര ഭാര്യ സീത സോറൻ, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ, നടൻ കെ കൃഷ്ണകുമാർ, പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പാൾ ടിഎൻ സരസു, ബിജെപി നേതാവ് മനേക ഗാന്ധി, ബിജെപി നേതാവ് എന്നിവരാണ് പട്ടികയിലെ പ്രമുഖർ. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി.  




പുറത്തിറക്കി ബിജെപി. ആന്ധ്രാ പ്രദേശ്, ബിഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. നടി കങ്കണ റണാവത്ത്, നടൻ അരുൺ ഗോവിൽ, പ്രമുഖ വ്യവസായി നവീൻ ജിൻഡാൽ, ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി എൻടി റാമറാവുവിന്റെ മകളും ആന്ധ്രാ പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷയുമായ ഡി പുരന്ദരേശ്വരി, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, ധർമേന്ദ്ര പ്രഥാൻ, ബിജെപി നേതാക്കാളായ രവിശങ്കർ പ്രസാദ്, ജഗദീഷ് ഷെട്ടാർ, സംബിത് പാത്ര, മനേക ഗാന്ധി, ജിതിൻ പ്രസാദ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹോദര ഭാര്യ സീത സോറൻ, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ, നടൻ കെ കൃഷ്ണകുമാർ, പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പാൾ ടിഎൻ സരസു, ബിജെപി നേതാവ് മനേക ഗാന്ധി, ബിജെപി നേതാവ് എന്നിവരാണ് പട്ടികയിലെ പ്രമുഖർ. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി.   

Find out more: