പിസി ജോർജ്ജും, മുസ്ലിം പരാമർശവും! പിസി ജോർജ്ജിൻ്റെ 2022-ലെ വീഡിയോ എക്‌സിൽ (മുൻ ട്വിറ്റർ) വൈറലാകുന്നത്. കേരള കോൺഗ്രസ് അംഗമായ പിസി ജോർജ് ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും മുസ്ലീങ്ങൾ നടത്തുന്ന റെസ്റ്റോറൻ്റുകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നു എന്ന അടിക്കുറിപ്പ് നൽകിയാണ് വീഡിയോ വെെറലാകുന്നത്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും, സമീപകാലത്ത് ബിജെപിയിൽ ചേർന്ന പിസി ജോർജ്ജ് ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ മുസ്‌ലിംകളെ കുറിച്ച് വിവാദ പരാമർശം നടത്തിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എക്‌സിലെ ഒരു ഉപയോക്താവ് (പഴയ ട്വിറ്റർ ) വീഡിയോ എത്തിയിരിക്കുന്നു. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതായി കാണാം. പലരും വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.




ഇത്തരത്തിലൊരു പ്രസ്ഥാവന മുതിർന്ന ബിജെപി നേതാവ് നടത്തിയാൽ അത് വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിക്കേണ്ടതാണ്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ അത് വ്യാജമാണെന്ന് കണ്ടെത്തി. ജിതേന്ദ്ര പ്രതീപ് സിങ് എന്ന് ആളുടെ ട്വിറ്റർ അകൗണ്ടിൽ നിന്നാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. 'ക്രിസ്ത്യാനികളും, ഹിന്ദുക്കളും മുസ്ലീം റെസ്റ്റോറൻ്റുകളിൽ ഭക്ഷണം കഴിക്കുന്നതിനെതിരെ പിസി ജോർജ്ജ്' മുന്നറിയിപ്പ് നൽകുന്നു എന്ന് ആരോപിച്ചാണ് വീഡിയോ വെെറലാകുന്നത്."പിസി ജോർജ്ജ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം" എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ YouTube-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.




 YouTube ലിങ്ക് ചുവടെ ചേർക്കുന്നു. വീഡിയോയിൽ കീവേഡുകൾ ഉപയോഗിച്ച് logically Facts അന്വേഷണം ആരംഭിച്ചു. പിസി ജോർജ്ജിന്റെ പ്രസംഗം 2022 ഏപ്രിൽ 20-ന് നടത്തിയാതാണെന്ന് കണ്ടെത്തി. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും, സമീപകാലത്ത് ബിജെപിയിൽ ചേർന്ന പിസി ജോർജ്ജ് ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ മുസ്‌ലിംകളെ കുറിച്ച് വിവാദ പരാമർശം നടത്തിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എക്‌സിലെ ഒരു ഉപയോക്താവ് (പഴയ ട്വിറ്റർ ) വീഡിയോ എത്തിയിരിക്കുന്നു. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതായി കാണാം. പലരും വീഡിയോക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രസ്ഥാവന മുതിർന്ന ബിജെപി നേതാവ് നടത്തിയാൽ അത് വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിക്കേണ്ടതാണ്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ അത് വ്യാജമാണെന്ന് കണ്ടെത്തി. ജിതേന്ദ്ര പ്രതീപ് സിങ് എന്ന് ആളുടെ ട്വിറ്റർ അകൗണ്ടിൽ നിന്നാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.  

Find out more: