
ഡോ. ജിതേന്ദ്ര സിംഗ് - ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ, ആണവോർജം, ബഹിരാകാശം
അർജുൻ റാം മേഘ്‌വാൾ - നിയമ-നീതി മന്ത്രാലയം, പാർലമെൻ്ററികാര്യം
ജാദവ് പ്രതാപറാവു ഗണപതിറാവു - ആയുഷ്, ആരോഗ്യ കുടുംബക്ഷേമം
ജയന്ത് ചൗധരി - നൈപുണ്യ വികസന, സംരംഭകത്വം, വിദ്യാഭ്യാസം നരേന്ദ്ര മോദി- പ്രധാനമന്ത്രി, പേഴ്സണൽ, പബ്ലിക് ഗ്രിവൻസസ്, പെൻഷൻ, ആറ്റോമിക് എനർജി, സ്പേസ്
രാജ്നാഥ് സിങ് - പ്രതിരോധം
അമിത് ഷാ - ആഭ്യന്തരം, സഹകരണം
നിതിൻ ഗഡ്കരി - ഉപരിതലഗതാഗതം
ജെപി നദ്ദ - ആരോഗ്യം, കുടുംബക്ഷേമം, രാസ, വളം
ശിവരാജ് സിങ് ചൗഹാൻ - കൃഷി, കുടുംബക്ഷേമം, ഗ്രാമീണ വികസനം
നിർമല സീതാരാമൻ - ധനം, കോർപറേറ്റ് അഫേഴ്സ്
എസ് ജയശങ്കർ - വിദേശകാര്യം
മനോഹർ ലാൽ - ഊർജം, ഹൗസിങ്, അർബൻ അഫേഴ്സ്
എച്ച്ഡി കുമാരസ്വാമി - ഹെവി ഇൻഡസ്ട്രി, സ്റ്റീൽ
പിയുഷ് ഗോയൽ - വ്യവസായം, കൊമേഴ്സ്
ധർമേന്ദ്ര പ്രധാൻ - വിദ്യാഭ്യാസം
ജിതിൻ റാം മാഞ്ചി - മൈക്രോ, സ്മോൾ, മീഡിയം എൻ്റർപ്രൈസസ് (എംഎസ്എംഇ)
രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്) - പഞ്ചായത്ത് രാജ്, ഫിഷറീസ്, മൃഗസംരക്ഷണം
സർബാനന്ദ സോനോവാൾ - തുറമുഖം, ജലഗതാഗതം
ഡോ. വീരേന്ദ്ര കുമാർ - സാമൂഹ്യക്ഷേമം, ശാക്തികരണം
കെ റാം മോഹൻ നായിഡു - വ്യോമയാനം
പ്രൾഹാദ് ജോഷി - കൺസ്യൂമർ അഫേഴ്സ്, ഭക്ഷ്യ, പൊതുവിതരണം, ന്യൂ ആൻ്റ് റിന്യൂവബിൾ എൻർജി
ജുവൻ ഓറം - പട്ടികവർഗം
ഗിരിരാജ് സിങ് - ടെക്സ്റ്റൈൽസ്
അശ്വിനി വൈഷ്ണവ് - റെയിൽവേ, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിങ്, ഇലക്ട്രോണിക്സ് ആൻ്റ് ഐടി
ജ്യോതിരാദിത്യ സിന്ധ്യ - കമ്മ്യൂണിക്കേഷൻ, വടക്കുകിഴക്കൻ മേഖലയുടെ വികസനം. എന്നിങ്ങനെയാണ് മന്ത്രിമാരും വകുപ്പുകളുമായി തിട്ടപ്പെടുത്തിയിരിക്കുന്നത്.