ജോസ് കെ മാണിയും പിപി സുനീറും ഹാരിസ് ബീരാനും രാജ്യസഭയിലേക്ക്..സ്ഥാനാർഥികളായ ഹാരിസ് ബീരാൻ (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്) , ജോസ് കെ മാണി (കേരളാ കോൺഗ്രസ് എം), പിപി സുനീർ (സിപിഐ) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വരണാധികാരി അറിയിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൂന്ന് പേർക്കും എതിരില്ലാതെ വിജയം. സുപ്രീം കോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ ഹാരിസ് ബീരാൻ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച പിപി സുനീർ വയനാട് സിപിഐ വയനാട് ജില്ലാ അധ്യക്ഷനായിരുന്നു.




 സുപ്രീം കോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ ഹാരിസ് ബീരാൻ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച പിപി സുനീർ വയനാട് സിപിഐ വയനാട് ജില്ലാ അധ്യക്ഷനായിരുന്നു.സുപ്രീം കോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ ഹാരിസ് ബീരാൻ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച പിപി സുനീർ വയനാട് സിപിഐ വയനാട് ജില്ലാ അധ്യക്ഷനായിരുന്നു. 





ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടത്താൻ മുൻപ് തീരുമാനിച്ചിരുന്നത്. മറ്റാരും പത്രിക സമർപ്പിക്കാതിരുന്നതോടെ മൂന്ന് സ്ഥാനാർഥികളും വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയിൽ കേരളത്തിൽ നിന്ന് ഒൻപത് എംപിമാരാണുള്ളത്. സുപ്രീം കോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ ഹാരിസ് ബീരാൻ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച പിപി സുനീർ വയനാട് സിപിഐ വയനാട് ജില്ലാ അധ്യക്ഷനായിരുന്നു.




 സുപ്രീം കോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ ഹാരിസ് ബീരാൻ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച പിപി സുനീർ വയനാട് സിപിഐ വയനാട് ജില്ലാ അധ്യക്ഷനായിരുന്നു. സുപ്രീം കോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ ഹാരിസ് ബീരാൻ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച പിപി സുനീർ വയനാട് സിപിഐ വയനാട് ജില്ലാ അധ്യക്ഷനായിരുന്നു.
 

Find out more: