പ്രകൃതിവിരുദ്ധ പീഡനത്തിനെ തുടർന്ന് പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജിനെ അറസ്റ്റ് ചെയ്തു.ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ സൂരജ് തന്റെ പാർട്ടിയിലെ ഒരു പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. ഡനക്കേസുകളിൽ അറസ്റ്റിലായ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണയും അറസ്റ്റിൽ. "ഫാം ഹൗസിനു മുമ്പിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാൻ സൂരജ് രേവണ്ണയുടെ മെസ്സേജ് കാണിച്ചു കൊടുത്തു. അകത്ത് കേറാൻ അനുവാദം കിട്ടി. സൂരജിന്റെ മുറിക്കകത്ത് കയറിയ ഉടനെ അദ്ദേഹം അടുത്തുവരികയും അസ്വാഭാവികമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. 




തുടർന്ന് എന്റെ ചുണ്ടിൽ ഉമ്മവെച്ചു. തന്റെ കൂടെ ജീവിച്ചാൽ രാഷ്ട്രീയത്തിൽ വളരാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് സൂരജ് എനിക്ക് വാഗ്ദാനം ചെയ്തു."
ഐപിസി 377ാം വകുപ്പ് പ്രകാരമാണ് സൂരജിനെതിരായ കേസ്. പരാതിക്കാരനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി ഇയാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയതായാണ് വിവരം."ഫാം ഹൗസിനു മുമ്പിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാൻ സൂരജ് രേവണ്ണയുടെ മെസ്സേജ് കാണിച്ചു കൊടുത്തു. അകത്ത് കേറാൻ അനുവാദം കിട്ടി. സൂരജിന്റെ മുറിക്കകത്ത് കയറിയ ഉടനെ അദ്ദേഹം അടുത്തുവരികയും അസ്വാഭാവികമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു.






തുടർന്ന് എന്റെ ചുണ്ടിൽ ഉമ്മവെച്ചു. തന്റെ കൂടെ ജീവിച്ചാൽ രാഷ്ട്രീയത്തിൽ വളരാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് സൂരജ് എനിക്ക് വാഗ്ദാനം ചെയ്തു."സജീവ പാർട്ടി പ്രവർത്തകനായ താൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സൂരജ് രേവണ്ണയെ കാണുന്നത്. തനിക്കൊരു ജോലി ആവശ്യമായിരുന്നു. ഇക്കാര്യം പറഞ്ഞാണ് സൂരജിനെ സമീപിക്കുന്നത്. ഈ സമയത്ത് സൂരജ് തന്റെ നമ്പർ വാങ്ങി. ഇതിനു ശേഷം സൂരജ് തന്നെ വിളിക്കുകയും ഗണ്ണികാഡയിലെ ഫാം ഹൗസിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ജൂൺ 16നായിരുന്നു ഇത്.  പീഡനക്കേസുകളിൽ അറസ്റ്റിലായ ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണയും അറസ്റ്റിൽ. ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൂടിയായ സൂരജ് തന്റെ പാർട്ടിയിലെ ഒരു പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. 





"ഫാം ഹൗസിനു മുമ്പിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാൻ സൂരജ് രേവണ്ണയുടെ മെസ്സേജ് കാണിച്ചു കൊടുത്തു. അകത്ത് കേറാൻ അനുവാദം കിട്ടി. സൂരജിന്റെ മുറിക്കകത്ത് കയറിയ ഉടനെ അദ്ദേഹം അടുത്തുവരികയും അസ്വാഭാവികമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. തുടർന്ന് എന്റെ ചുണ്ടിൽ ഉമ്മവെച്ചു. തന്റെ കൂടെ ജീവിച്ചാൽ രാഷ്ട്രീയത്തിൽ വളരാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് സൂരജ് എനിക്ക് വാഗ്ദാനം ചെയ്തു."സജീവ പാർട്ടി പ്രവർത്തകനായ താൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സൂരജ് രേവണ്ണയെ കാണുന്നത്. തനിക്കൊരു

Find out more: