ജീവിതത്തിൽ വഴിത്തിരിവായത് മൂന്നാം ഭാര്യ; പവൻറെ അന്ന ലെസ്നേവ! ജനസേന പാർട്ടിയുമായി പവൻ എത്തിയപ്പോഴും വിവാഹങ്ങളും സ്വകാര്യജീവിതവും ചർച്ചയായിരുന്നു. തെലുങ്ക് സൂപ്പർ സ്റ്റാറായിരിക്കെ വിവാഹ വാർത്തകളുടെ പേരിൽ എന്നും ചർച്ചാവിഷയമായിരുന്നു പവൻ കല്യാൺ.അന്നയുടെ മുൻവിവാഹത്തിലെ മകൾ പൊലീന അഞ്ജന പവനോവയെയും പവൻ കല്യാൺ തങ്ങൾക്കൊപ്പം ചേർത്തിരുന്നു. 2017ൽ പവൻ കല്യാൺ, അന്ന ദമ്പതികൾക്ക് മകൻ മാർക്ക് ശങ്കർ പവനോവിച്ച് പിറന്നു2011ൽ ‘തീൻ മാർ’ എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് പവൻ അന്നയെ കണ്ടുമുട്ടുന്നത്. നടിയും മോഡലുമായിരുന്നു അന്ന. 




രേണു ദേശായിയുമായുള്ള വിവാഹമോചനം നടക്കുന്ന സമയമായിരുന്നു ഇത്. പവൻ കല്യാണിൻറെ രാഷ്ട്രീയ ജീവിതത്തിലെ നട്ടെല്ലായി വിലയിരുത്തപ്പെടുന്നത് അന്ന ലെസ്നേവയുടെ പിന്തുണയാണ്. കഴിഞ്ഞവർഷം ഇരുവരും വേർപിരിയുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അന്നയും പവൻറെയും മുൻഭാര്യ രേണുദേശായിയുടെയും മകൻ അകിറ നന്ദനും സജീവമായിരുന്നു. നന്ദിനിയായിരുന്നു പവൻ കല്യാണിൻറെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞതോടെ രേണു ദേശായിയുമായി ലിവിങ് ടുഗെദർ ആരംഭിച്ചു. പിന്നീട് വിവാഹിതരുമായി. രേണുവിനെയും പിരിഞ്ഞശേഷമാണ് അന്ന ലെസ്നേവയെ പവൻ താലിചാർത്തുന്നത്.




കഴിഞ്ഞവർഷം ഇരുവരും വേർപിരിയുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അന്നയും പവൻറെയും മുൻഭാര്യ രേണുദേശായിയുടെയും മകൻ അകിറ നന്ദനും സജീവമായിരുന്നു.അന്നയുടെ മുൻവിവാഹത്തിലെ മകൾ പൊലീന അഞ്ജന പവനോവയെയും പവൻ കല്യാൺ തങ്ങൾക്കൊപ്പം ചേർത്തിരുന്നു. 2017ൽ പവൻ കല്യാൺ, അന്ന ദമ്പതികൾക്ക് മകൻ മാർക്ക് ശങ്കർ പവനോവിച്ച് പിറന്നു. നടിയും മോഡലുമായിരുന്നു അന്ന. രേണു ദേശായിയുമായുള്ള വിവാഹമോചനം നടക്കുന്ന സമയമായിരുന്നു ഇത്.





നടിയും മോഡലുമായിരുന്നു അന്ന. രേണു ദേശായിയുമായുള്ള വിവാഹമോചനം നടക്കുന്ന സമയമായിരുന്നു ഇത്. പവൻ കല്യാണിൻറെ രാഷ്ട്രീയ ജീവിതത്തിലെ നട്ടെല്ലായി വിലയിരുത്തപ്പെടുന്നത് അന്ന ലെസ്നേവയുടെ പിന്തുണയാണ്. കഴിഞ്ഞവർഷം ഇരുവരും വേർപിരിയുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അന്നയും പവൻറെയും മുൻഭാര്യ രേണുദേശായിയുടെയും മകൻ അകിറ നന്ദനും സജീവമായിരുന്നു. നന്ദിനിയായിരുന്നു പവൻ കല്യാണിൻറെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞതോടെ രേണു ദേശായിയുമായി ലിവിങ് ടുഗെദർ ആരംഭിച്ചു. പിന്നീട് വിവാഹിതരുമായി. രേണുവിനെയും പിരിഞ്ഞശേഷമാണ് അന്ന ലെസ്നേവയെ പവൻ താലിചാർത്തുന്നത്.കഴിഞ്ഞവർഷം ഇരുവരും വേർപിരിയുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

Find out more: