നാഗാലാൻഡ് സംസ്ഥാനങ്ങളുടെ പ്രഭാരിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിയമിച്ചു നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു അനിൽ ആൻ്റണി. മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിൻ്റ് കോർഡിനേറ്ററായും നിയമിച്ചു.
അരുണാചൽ പ്രദേശ് - അശോക് സിംഗാൾ
ബിഹാർ - വിനോദ് ഥാവഡെ, ദീപക് പ്രകാശ്
ഛത്തീസ്ഗഡ് - നിതിൻ നബിൻ
ദാദ്ര ആൻ്റ് നാഗർഹവേലി, ദാമൻ ആൻ്റ് ദിയു - ദുഷ്യന്ത് പട്ടേൽ
ഗോവ - ആഷിഷ് സൂദ്
ഹരിയാന - സതീഷ് പൂനിയ, സുരേന്ദ്ര സിങ് നാഗർ
ഹിമാചൽ പ്രദേശ് - ശ്രീകാന്ത് ശർമ, സഞ്ജയ് താണ്ഡൻ
ജമ്മു കശ്മീർ - തരുൺ ചുഗ്, ആഷിഷ് സൂദ്
ജാർഖണ്ഡ് - ലക്ഷ്മികാന്ത് ബാജ്പേയി
കർണാടക - ഡോ. രാധാ മോഹൻ ദാസ് അഗർവാൾ, സുധാകർ റെഡ്ഡി
കേരള - പ്രകാശ് ജാവദേക്കർ, അപരാജിത സാരംഗി
ലഡാക്ക് - തരുൺ ചുഗ്
മധ്യപ്രദേശ് - ഡോ. മഹേന്ദ്ര സിങ്, സതീഷ് ഉപാധ്യായ
മണിപ്പൂർ - ഡോ. അജീത് ഗോപ്ഛഡെ
മേഘാലയ - അനിൽ ആൻ്റണി
മിസോറാം - ദേവേശ് കുമാർ
നാഗാലാൻഡ് - അനിൽ ആൻ്റണി
ഒഡീഷ - വിജയ്പാൽ സിങ് തോമർ, സുശ്രീ ലത ഉസ്നേദി
പുതുച്ചേരി - നിർമൽ കുമർ സുരാന
പഞ്ചാബ് - വിജയ്ബായ് രുപാണി, ഡോ. നരീന്ദർ സിങ്
സിക്കിം - ദിലീപ് ജയ്സ്വാൾ
ഉത്തരാഖണ്ഡ് - ദുഷ്യന്ത് കുമാർ ഗൗതം, രേഖ വർമ
നോർത്ത് ഈസ്റ്റ് സ്റ്റേറ്റ്സ് - ഡോ. സംബിത് പാത്ര, വി മുരളീധരൻ .