ജമ്മുവിലെയും എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ടറിയാം, വോട്ടെണ്ണൽ ചൊവ്വാഴ്ച! ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ചൊവ്വാഴ്ചയാണ്. ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഹരിയാന, ജമ്മു-കശ്മീർ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ടോടെ പുറത്തുവരും. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌. ഭൂപീന്ദർ സിങ്‌ ഹൂഡ, കുമാരി ഷെൽജ വിഭാഗങ്ങളുടെ തമ്മിലടി കോൺഗ്രസിന്‌ ക്ഷീണമാണ്‌. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന പോളിങ് ബൂത്തിലേക്ക് പോകുന്നത്. 2 കോടി 3 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 





പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന ശക്തമായ പ്രചാരണമായിരുന്നു ഹരിയാനയിൽ നടന്നത്. ഹരിയാനയിൽ മാത്രം 8 റാലികളിൽ രാഹുൽ പ്രസംഗിച്ചു. ജമ്മു കശ്മീരിൽ ആറ് റാലികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഹരിയാനയിലും ജമ്മു കശ്മീരിലും 4 വീതം റാലികളിലാണു മോദി പങ്കെടുത്തത്. 10 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി മൂന്നാംഊഴം തേടുമ്പോൾ ഒരു പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ജാട്ട് ഇതര വോട്ടുകൾ ലക്ഷ്യം വച്ച് ബിജെപി പ്രചാരണം നടത്തിയപ്പോൾ, സർക്കാരിൻറെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി പ്രതിഷേധം,അഗ്നിവീർ വിഷയങ്ങൾ തുടങ്ങിയവ ഉയർത്തി ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നെന്ന പ്രതീതിയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇത് ബിജെപി ക്യാമ്പുകളിൽ ആശങ്ക ഉയർത്തുകയും ചെയ്തു. 





ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌. ഭൂപീന്ദർ സിങ്‌ ഹൂഡ, കുമാരി ഷെൽജ വിഭാഗങ്ങളുടെ തമ്മിലടി കോൺഗ്രസിന്‌ ക്ഷീണമാണ്‌. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന പോളിങ് ബൂത്തിലേക്ക് പോകുന്നത്. 2 കോടി 3 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയും, കഴിഞ്ഞതവണ 10 സീറ്റുകൾ നേടിയ ജെജെപിയും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌. ഭൂപീന്ദർ സിങ്‌ ഹൂഡ, കുമാരി ഷെൽജ വിഭാഗങ്ങളുടെ തമ്മിലടി കോൺഗ്രസിന്‌ ക്ഷീണമാണ്‌. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന പോളിങ് ബൂത്തിലേക്ക് പോകുന്നത്.





2 കോടി 3 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ജാട്ട് ഇതര വോട്ടുകൾ ലക്ഷ്യം വച്ച് ബിജെപി പ്രചാരണം നടത്തിയപ്പോൾ, സർക്കാരിൻറെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി പ്രതിഷേധം,അഗ്നിവീർ വിഷയങ്ങൾ തുടങ്ങിയവ ഉയർത്തി ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നെന്ന പ്രതീതിയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇത് ബിജെപി ക്യാമ്പുകളിൽ ആശങ്ക ഉയർത്തുകയും ചെയ്തു. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌. ഭൂപീന്ദർ സിങ്‌ ഹൂഡ, കുമാരി ഷെൽജ വിഭാഗങ്ങളുടെ തമ്മിലടി കോൺഗ്രസിന്‌ ക്ഷീണമാണ്‌. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന പോളിങ് ബൂത്തിലേക്ക് പോകുന്നത്. 2 കോടി 3 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയും, കഴിഞ്ഞതവണ 10 സീറ്റുകൾ നേടിയ ജെജെപിയും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌.

Find out more: