ഇന്ത്യ - ചൈന തർക്കത്തിന് ചർച്ചയിലൂടെ പരിഹാരം! ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് പുനരാരംഭിക്കുന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ഇന്ത്യ, ചൈന ഉദ്യോഗസ്ഥതല ചർച്ചയിലാണ് തീരുമാനം. ഇപ്പോഴത്തെ സംഭവവികാസം അതിർത്തിയിലെ സേനാ പിന്മാറ്റത്തിന് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷമുള്ള തർക്കമാണ് ഇന്ത്യയും ചൈനയും പരിഹരിച്ചത്. 2020ൽ കിഴക്കൻ ലഡാക്ക് മേഖലകളിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചർച്ചകളുടെ ഫലമായി ഇന്ത്യ - ചൈന അതിർത്തി പ്രദേശത്തെ നിയന്ത്രണരേഖയിൽ പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തി. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ധപ്പെട്ടിരുന്നു.





ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് കരാർ എന്നും വിക്രം മിസ്രി വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിലുള്ള പട്രോളിങ് ക്രമീകരണങ്ങളിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് പുനരാരംഭിക്കുന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തൽ' എന്ന പ്രമേയത്തിലാണ് ഖസാനിൽ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പ്രധാന ആഗോള പ്രശ്‌നങ്ങൾ രാജ്യങ്ങൾ ചർച്ച ചെയ്യും.




ഇന്ത്യയ്ക്ക് പുറമേ ബ്രസിൽ, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്തിയോപ്പിയ, യുഎഇ എന്നീ രാജ്യങ്ങളും ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമാകും. അതേസമയം 2020 മെയ് മാസം കിഴക്കൻ ലഡാക്കിലെ ഗാൽവാൻ മേഖലയിലുണ്ടായ ഇന്ത്യ - ചൈന സൈനിക സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മരണപ്പെട്ട പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുടെ എണ്ണം ചൈന പുറത്തുവിട്ടിരുന്നില്ല. ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തൽ' എന്ന പ്രമേയത്തിലാണ് ഖസാനിൽ ഉച്ചകോടി നടക്കുന്നത്. 




ഉച്ചകോടിയിൽ പ്രധാന ആഗോള പ്രശ്‌നങ്ങൾ രാജ്യങ്ങൾ ചർച്ച ചെയ്യും. ഇന്ത്യയ്ക്ക് പുറമേ ബ്രസിൽ, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്തിയോപ്പിയ, യുഎഇ എന്നീ രാജ്യങ്ങളും ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമാകും. അതേസമയം 2020 മെയ് മാസം കിഴക്കൻ ലഡാക്കിലെ ഗാൽവാൻ മേഖലയിലുണ്ടായ ഇന്ത്യ - ചൈന സൈനിക സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മരണപ്പെട്ട പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുടെ എണ്ണം ചൈന പുറത്തുവിട്ടിരുന്നില്ല.

Find out more: