വിജിഎഫ് ലഭ്യമാക്കാനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടയ്‌ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണം എന്നാണ് വിചിത്രമായ നിബന്ധനയെന്നും മന്ത്രി പറഞ്ഞു.അതേസമയം കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തുറമുഖത്തിന് സന്തോഷ വാർത്തയായി എം എസ് സിയുടെ 'വിവിയാന' എന്ന മദർഷിപ്പ് തീരത്ത് എത്തിയിരുന്നു. 399.98 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള വിവിയാന ഇന്നലെ ഉച്ചയോടെ ബെർത്തിലടുപ്പിച്ചു. ട്രയൽ റൺ സമയത്ത് തന്നെ കൂറ്റൻ കപ്പലുകളെ വരവേറ്റ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നതോടുകൂടി കൂടുതൽ പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേന്ദ്ര നീക്കം സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണ്.