ബിജെപിക്ക് മണിപ്പൂരിൽ തിരിച്ചടി! എൻപിപി ദേശീയ പ്രസിഡൻ്റും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മയുടേതാണ് പ്രഖ്യാപനം. മണിപ്പൂരിൻ്റെ ക്രമസമാധാന നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠ ഉണ്ടെന്നും സാധാരണ നില പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും കോൺറാഡ് സാങ്മ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ബിജെപി സർക്കാരിലുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി). ബിജെപി കഴിഞ്ഞാൽ സർക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എൻപിപി. നേരത്തെ സംഘർഷത്തെ തുടർന്ന് കുക്കി പീപ്പിൾസ് അലയൻസും ബിജെപി സർക്കാരിലുള്ള പിന്തുണ പിൻവലിച്ചിരുന്നു.
അതേസമയം എൻപിപിയുടെ പിന്മാറ്റം സംസ്ഥാന സർക്കാരിൻ്റെ ഭൂരിപക്ഷത്തെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ ഏഴ് എംഎൽഎമാരാണ് എൻപിപിക്കുള്ളത്. സഭയിൽ 37 അംഗങ്ങളുള്ളതിനാൽ ബിജെപി സർക്കാരിന് തുടരാനാകും. ബിരേൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാർ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഉടൻ പിൻവലിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി തീരുമാനിച്ചുവെന്നും കത്തിൽ വ്യക്തമാക്കി. മണിപ്പൂരിൽ നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് എൻപിപി അഗാധമായ ഉത്കണ്ഠ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കോൺറാഡ് സാങ്മ കത്തിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാഹചര്യം കൂടുതൽ വഷളാകുന്ന കാഴ്ചയാണ് നാം കണ്ടത്. നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും സംസ്ഥാനത്തെ ജനങ്ങൾ വലിയ ദുരിതങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ ഉടൻ പിൻവലിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി തീരുമാനിച്ചുവെന്നും കത്തിൽ വ്യക്തമാക്കി. അതേസമയം എൻപിപിയുടെ പിന്മാറ്റം സംസ്ഥാന സർക്കാരിൻ്റെ ഭൂരിപക്ഷത്തെ ബാധിക്കില്ല. 60 അംഗ നിയമസഭയിൽ ഏഴ് എംഎൽഎമാരാണ് എൻപിപിക്കുള്ളത്.
സഭയിൽ 37 അംഗങ്ങളുള്ളതിനാൽ ബിജെപി സർക്കാരിന് തുടരാനാകും. ണിപ്പൂരിൻ്റെ ക്രമസമാധാന നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠ ഉണ്ടെന്നും സാധാരണ നില പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും കോൺറാഡ് സാങ്മ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.
Find out more: