വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം! കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചർച്ച ചെയ്ത ശേഷമാണ് അംഗീകാരം നൽകിയത്.വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വയനാട് പുനരധിവാസ പദ്ധതി വിശദാംശങ്ങൾ അറിയിക്കും. മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.പദ്ധതിയുടെ നിർമാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത.
പദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകാൻ തീരുമാനിച്ചെങ്കിലും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നില്ല.തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകാൻ തീരുമാനിച്ചെങ്കിലും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നില്ല. കർണാടക സർക്കാരിൻറെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരുന്നു.ഇന്ന് സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ രൂപകൽപന നടത്തിയിരിക്കുന്നത് കിഫ്ബിയാണ്. വിശദവിവരങ്ങൾ ഇന്ന് വൈകിട്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമായി വ്യക്തമാക്കും.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചർച്ച ചെയ്ത ശേഷമാണ് അംഗീകാരം നൽകിയത്.വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വയനാട് പുനരധിവാസ പദ്ധതി വിശദാംശങ്ങൾ അറിയിക്കും.
പദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകാൻ തീരുമാനിച്ചെങ്കിലും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നില്ല.തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകാൻ തീരുമാനിച്ചെങ്കിലും എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നില്ല. കർണാടക സർക്കാരിൻറെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരുന്നു.ഇന്ന് സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
Find out more: