തലശേരി, വർക്കല ടൂറിസം പദ്ധതികൾക്ക് 50 കോടി അനുവദിച്ച് കേന്ദ്രം! സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് 25 കോടി രൂപ വീതം ഇരു പദ്ധതികൾക്കുമായി അനുവദിച്ചത്. സ്വദേശ് ദർശൻ 2.0ൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.സംസ്ഥാനത്തെ രണ്ട് ടൂറിസം പദ്ധതികൾക്ക് 50 കോടി രൂപ അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. തലശേരി സ്പിരിച്വൽ നെക്സസ്, വർക്കല - ദക്ഷിണ കാശി എന്നീ ടൂറിസം പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. വർക്കല - ദക്ഷിണ കാശി പദ്ധതിയിൽ ഗേറ്റ് വേ പാർക്ക്, ഹെറിറ്റേജ് സ്ട്രീറ്റ്, ബീച്ച് നവീകരണം, ഇൻ്റർപ്രെട്ടേഷൻ സെൻ്റർ, സ്മാർട്ട് ടൂറിസം ഹബ് എന്നിവയ്ക്കായി 13.9 കോടി രൂപ അനുവദിച്ചു. ഹരിത ടൂറിസത്തിനും സുസ്ഥിര ഇടപെടലുകൾക്കുമായി 2.4 കോടിയും ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്കായി 2.95 കോടിയും ചെലവഴിക്കും. \




വർക്കല - ദക്ഷിണ കാശി പദ്ധതിയിൽ ഗേറ്റ് വേ പാർക്ക്, ഹെറിറ്റേജ് സ്ട്രീറ്റ്, ബീച്ച് നവീകരണം, ഇൻ്റർപ്രെട്ടേഷൻ സെൻ്റർ, സ്മാർട്ട് ടൂറിസം ഹബ് എന്നിവയ്ക്കായി 13.9 കോടി രൂപ അനുവദിച്ചു. ഹരിത ടൂറിസത്തിനും സുസ്ഥിര ഇടപെടലുകൾക്കുമായി 2.4 കോടിയും ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്കായി 2.95 കോടിയും ചെലവഴിക്കും. വർക്കല - ദക്ഷിണ കാശി പദ്ധതിയിൽ ഗേറ്റ് വേ പാർക്ക്, ഹെറിറ്റേജ് സ്ട്രീറ്റ്, ബീച്ച് നവീകരണം, ഇൻ്റർപ്രെട്ടേഷൻ സെൻ്റർ, സ്മാർട്ട് ടൂറിസം ഹബ് എന്നിവയ്ക്കായി 13.9 കോടി രൂപ അനുവദിച്ചു. ഹരിത ടൂറിസത്തിനും സുസ്ഥിര ഇടപെടലുകൾക്കുമായി 2.4 കോടിയും ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്കായി 2.95 കോടിയും ചെലവഴിക്കും.ചിറക്കകാവ് ഭഗവതി ക്ഷേത്രത്തിലെ ടൂറിസ്റ്റ് അമിനിറ്റി സെൻററിന് 1.51 കോടി, ജഗന്നാഥ ക്ഷേത്രത്തിലെ ടൂറിസ്റ്റ് അമിനിറ്റി സെൻ്ററിന് 4.98 കോടി, പൊന്ന്യം കളരി സെൻ്ററിന് 1.93 കോടി, ചൊക്ലിയിലെ തെയ്യം സാംസ്കാരിക കേന്ദ്രത്തിന് 1.23 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.




ഹരിത, സുസ്ഥിര ടൂറിസം, മാലിന്യ നിർമാർജ്ജനം, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കായി 3.25 കോടി രൂപ അനുവദിച്ചു. സിസിടിവി, മൊബൈൽ ആപ്, വൈഫൈ, വെബ് പോർട്ടൽ, സ്മാർട്ട് ഡെസ്റ്റിനേഷൻ എന്നിവയ്ക്കായി 2.66 കോടി രൂപ ചെലവിടും.തലശേരിയെ പൈതൃക തീർഥാടന ടൂറിസം ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്നതാണ് 'തലശേരി: ദി സ്പിരിച്വൽ നെക്സസ്' പദ്ധതി. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ അങ്ങാടി പൈതൃക പ്രദേശത്തിൻ്റെ പുനരുജ്ജീവനത്തിനായി നാല് കോടി രൂപ ചെലവഴിക്കും. തെരുവിലെ ഇരിപ്പിടങ്ങൾ, ലൈറ്റിങ്, ലാൻഡ് സ്കേപ്പിങ്, സൈനേജുകൾ മുതലായവ ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തെ രണ്ട് ടൂറിസം പദ്ധതികൾക്ക് 50 കോടി രൂപ അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. 




തലശേരി സ്പിരിച്വൽ നെക്സസ്, വർക്കല - ദക്ഷിണ കാശി എന്നീ ടൂറിസം പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് 25 കോടി രൂപ വീതം ഇരു പദ്ധതികൾക്കുമായി അനുവദിച്ചത്. സ്വദേശ് ദർശൻ 2.0ൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. തലശേരി, വർക്കല പദ്ധതികൾക്ക് തുക അനുവദിച്ചത് സംസ്ഥാനത്തെ ഹെറിറ്റേജ് - തീർഥാടന ടൂറിസത്തിൻ്റെ വളർച്ചയ്ക്കും പ്രോത്സാഹനത്തിനും ഗുണകരമാകുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് വർക്കലയും തലശേരിയും.

Find out more: