സംസ്‌ഥാനത്ത്‌ ബക്രീദ്‌ പ്രമാണിച്ച്‌ 12ന്‌ സർക്കാർ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്‌ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

 എന്നാൽ ഞായറാഴ്‌ച പ്രവൃത്തിദിനം ആയിട്ടുള്ള സ്‌ഥാപനങ്ങൾക്ക്‌ ആഗസ്‌റ്റ്‌ 11 പ്രവൃത്തിദിനമായിരിക്കും

Find out more: