ലോക്ക്ഡൗണിലെ വിരസതയെ തോല്‍പ്പിക്കണമെന്ന ചിന്തയിലാണല്ലോ നിങ്ങള്‍. എങ്ങനെ നിങ്ങള്‍ക്ക് അതിന് സാധിക്കും? Boomerang, Reverse Video, Hyperlapse, Smart Crop, Filters തുടങ്ങിയ മികച്ച ഓപ്ഷനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തില്‍ നിന്നുള്ള നിമിഷങ്ങള്‍ പകര്‍ത്തുക.വിരസമായ ലോക്ക്ഡൗണ്‍ കാലത്തിൽ നിന്ന് നമ്മള്‍ അര്‍ഹിക്കുന്ന ഒരു മാറ്റം തന്നെയായിരിക്കും ഇത്. മീറ്റിങുകളില്‍ പങ്കെടുക്കുക, അതിനിടയില്‍ വീട്ടുജോലികള്‍ നിറവേറ്റുക, എളുപ്പമായിരുന്നില്ല ലോക്ക്ഡൗണ്‍ സമയം. വീട് നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സ്ഥലമാണെങ്കിലും ഈ സീസണില്‍ അത് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല നമുക്ക്. എന്നാല്‍ ഇതിനെല്ലാം ഒരു മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് #MonsterShot Samsung Galaxy M31s. മുഷിപ്പിക്കുന്ന ഈ അവസ്ഥയെ അടിപൊളിയാക്കാൻ മാത്രമുള്ള പടക്കോപ്പുകളുമായാണ് ഈ പുതിയ Monster-ന്‍റെ വരവ്.
അതായത് നമ്മുടെ കളര്‍ഫുള്‍ ജീവതത്തിന് മുകളില്‍ കരിനിഴൽ വീഴ്ത്തിയ ലോക്ക്ഡൗണിൽ നിന്ന് ഇന്ത്യ പതുക്കെ അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കുകയാണ്. അണ്‍ലോക്ക് പ്രക്രിയകള്‍ നമ്മുടെയുള്ളിൽ പ്രതീക്ഷകള്‍ നിറക്കുമ്പോള്‍ പുതിയ ഒരു Monster സ്മാര്‍ട്ട് ഫോണിനെ മാര്‍ക്കറ്റിന് പരിചയപ്പെടുത്തുകയാണ് സാംസങ്. ഒരൊറ്റ ടേക്കിൽ 10 വ്യത്യസ്ത തരത്തില്‍ ഔട്ട്പുട്ടുകള്‍ സമ്മാനിക്കുന്ന ഫോണിന്‍റെ Single Take Feature അവര്‍ ആസ്വദിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ദൃശ്യങ്ങള്‍ വിളിച്ചു പറയുന്നു. ഈ Single Take Feature ആണ് Samsung Galaxy M31s സ്മാര്‍ട്ട് ഫോണിനെ മികവുറ്റതാക്കിമാറ്റുന്നത്. ഒരൊറ്റ ഷോട്ടിൽ Best Moment, AI Filter additions, Smart Crop തുടങ്ങിയ ഇഫക്ടുകള്‍ അടങ്ങിയ 7 ഫോട്ടോസും, Boomerangs, Hyperlapses, ക്ലാസിക് വീഡിയോ എന്നിവ അടങ്ങിയ 3 വീഡിയോകളും എടുക്കാന്‍ Samsung Galaxy M31s ഫോണിലുള്ള 64MP Intelli-Cam സഹായിക്കുന്നു.