സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും സ്റ്റാന്‍റ് അപ്പ് കോമഡിയുടെയും ലോകത്തെ പ്രതിഭകളായ വ്യക്തികള്‍ തങ്ങളുടെ മികവുറ്റ പെര്‍ഫോമന്‍സ് കൊണ്ട് #FullOnLit ആവേശം പകരാന്‍ ഒരുങ്ങുകയാണ്. കിടിലന്‍ ഫീച്ചറുകളുമായി #GalaxyF41 പുറത്തിറങ്ങുന്ന ഒക്ടോബര്‍ 8 #FullOn ആഘോഷങ്ങളുടെ രാത്രിയായി മാറും.ഈ വര്‍ഷത്തിൽ നിങ്ങള്‍ സാക്ഷിയാകുന്ന ഏറ്റവും വലിയ വിര്‍ച്വൽ ആഘോഷമായിരിക്കും ഇത്!അവരുടെ ദിനംപ്രതിയുള്ള പ്രൊഫഷണൽ അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഒരു കിടിലന്‍ പെര്‍ഫോമിങ് സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഒപ്പം ഒരു ഫോണിനായി കയ്യിലുള്ള മുഴുവന്‍ പണം ചെലവഴിക്കാന്‍ അവര്‍ ചിന്തിക്കുന്നില്ല. എന്നാൽ ഈ പുതിയ #FullOnChamp #GalaxyF41 എല്ലാം കൊണ്ടും അവരെ ആവേശത്തിലാഴ്ത്തുമെന്ന് പറയാം. Samsung റിലീസ് ചെയ്ത ടീസര്‍ കണ്ടപ്പോള്‍ തന്നെെ, പുതിയ F Series ഒരു 'Full On' മൂഡിലേക്ക് നമ്മെ നയിക്കുമെന്ന് മനസ്സിലായില്ലേ! Gen Z-നെ അവരുടെ ജീവിതം ആഘോഷമാക്കി മാറ്റാന്‍ ഈ സ്മാര്‍ട്ട് ഫോണ്‍ എങ്ങനെ പ്രേരിപ്പിക്കുമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം.ഈ ഫോണിനെ കുറിച്ച് ഇതുവരെ പുറത്തു വിവരങ്ങള്‍ ഇവയാണ്. ഫീച്ചറുകളുടെ കാര്യമെടുത്ത് നോക്കിയാൽ #FullOnLit തന്നെയാണ് Galaxy F41.
മികവുറ്റ കാഴ്ച്ചാനുഭവം സമ്മാനിക്കുന്നതിനായി #FullOnFab sAMOLED Display ആണ് ഫോണിലുള്ളത്. sAMOLED display-ക്കൊപ്പമുള്ള ആകര്‍ഷകവും നിറങ്ങളാൽ സമൃദ്ധവുമായ #GalaxyF41 സ്മാര്‍ട്ട് ഫോണിന്‍റെ #FullOnLit ലോകം നമുക്ക് ആവേശം പകരും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട, കണ്ടന്‍റുകള്‍ കാണാനും വിഷ്വലുകള്‍ പകര്‍ത്താനും ആസ്വദിക്കാനും വേണ്ടി കാത്തിരിക്കാം. മാത്രമല്ല, ഫോണിലെ കരുത്തുറ്റ 6000mAh battery നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികം സമയം ഫോണ്‍ ചാര്‍ജ് ആയി ഇരിക്കാന്‍ സഹായിക്കും.
എന്തിനേറെ പറയണം, സിനിമ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴും സംഗീതം ആസ്വദിക്കുമ്പോഴുമെല്ലാം നിങ്ങള്‍ക്ക് ഒരു 'Full On' അനുഭവം തന്നെ ഈ ഫോണ്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
വളര്‍ന്ന് കൊണ്ടിരിക്കുന്ന യുവ ഉപയോക്താക്കളുടെ ഡിമാന്‍റുകളെല്ലാം പരിഗണിച്ച് കൊണ്ട് Flipkart-ന്‍റെ ബിഗ് ബില്യണ്‍ ഡേ സെയിലിന് മുന്നോടിയായി Flipkart-നൊപ്പം ചേര്‍ന്നിരിക്കുകയാണ് Samsung. #FullOn Galaxy F Series-ലെ ആദ്യ ഫോണിന്‍റെ കിടിലന്‍ വരവാണ് ഇനി കാണാന്‍ പോകുന്നത്.