നരേന്ദ്ര മോദിയുടെ വായടഞ്ഞ ഒരു നിമിഷം,ഒരൊറ്റ നിമിഷം! അതും 76 വയസുള്ള ഒരു പെൺകരുത്തിന്റെ മൂർച്ചയേറിയ വാക്കുകളിലൂടെ. ഇരിക്കേടോ അവിടെ, ഞാൻ പറയുന്നത്, ശ്രദ്ധിച്ചു കേൾക്ക്! രാജ്യ സഭയിൽ മോദിയോടും, ബിജെപി നേതാക്കളോടും, തീപ്പൊരി പ്രസംഗം കാഴ്‌ച്ച വച്ച, പേരിൽ തന്നെ വിപ്ലവം നിലനിർത്തുന്ന പെൺകരുത്ത്, വിപ്ലവ് താക്കൂർ! ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യ സഭാ അംഗമാണ് നരേന്ദ്ര മോദിയുടെ നെറ്റി ചുളുക്കാൻ ഇടയായ ഈ സ്ത്രീ ധൈര്യം.
രാജ്യ സഭയിൽ, മോദിയുടെയും അമിത്തിനെയും കണ്ടം വഴി ഓടിക്കാൻ കെൽപ്പുള്ള, അത് പ്രാവർത്തികമാക്കിയ വനിത. സംഘ പരിവാറിന്റെ പൊള്ളയായ വാക്കുകളെ, തീപ്പൊരി പ്രസംഗത്തിലൂടെ, രാജ്യസഭയിൽ അടിച്ചമർത്തിയ ഈ വനിത പറഞ്ഞതെന്താണെന്നു നാം അറിയണം. ഉന്നയിച്ച ചോദ്യങ്ങളോ ഉത്തരം ലഭിക്കാതെ ബിജെപി ഏമാന്മാരുടെ വായടപ്പിക്കും തരത്തിലായിരുന്നു. ഈ പ്രസംഗം തുടരാൻ ഇനിയും അനുവദിച്ചാൽ, ആകെ അലങ്കോലമാകുമെന്നു ബിജെപി നേതാക്കൾക്കറിയാമായിരുന്നു. എന്നിട്ടും, വിപ്ലവ് താക്കൂർ തന്റെ പ്രസംഗം തുടരുക തന്നെ ചെയ്തു. എന്തിനാണ് എന്തിനും, ഏതിനും, പാകിസ്ഥന് നിങ്ങൾ കൂട്ട് പിടിക്കുന്നത് , ഇല്ലെങ്കിൽ എന്തിനാണ് പാക്സിതാന്റെ ചുവടു പിടിക്കുന്നത്, ഇനി അതിനും കഴിഞ്ഞില്ലെങ്കിൽ ഹിന്ദുവും, ഹൈന്ദവ പ്രസംഗങ്ങളും
.ദയവായി നിങ്ങൾ ഈ രാജ്‌ജ്യത്തെ ഇങ്ങനെ നശിപ്പിക്കരുത്. മതത്തിന്റെയോ ജാതിയുടെയോ പേര് പറഞ്ഞു എന്തിനാണ് ജനങ്ങളെ ഇങ്ങനെ അധിക്ഷേപിക്കുന്നത്? അത് കൊണ്ട് എന്ത് നേട്ടം! എന്താണ് ഈ ജാതി മത രാഷ്ട്രീയമ കൊണ്ട് നിങ്ങൾ നേടിയിട്ടുള്ളത്? എന്ത് സംഭാവനയാണ് നിങ്ങൾ ഈ രാജ്യത്തിനു നൽകിയത്? ഏതെങ്കിലും ഒരെണ്ണം ഉദാഹരണമായി തെളിവ് നിരത്തി പറയാൻ പറ്റുമോ നിങ്ങളെ കൊണ്ട്. വിദ്യാഭ്യാസ രംഗത്ത്, എന്ത് സംഭാവനയാണ് നിങ്ങളുടെ ഭരണം നൽകിയിട്ടുള്ളത്.
കോൺഗ്രസ് കാഴ്ച വച്ച മികച്ച സംഭാവനകളുടെ ഫലമായാണ് ഇന്ന് കാണുന്ന ഈ വിദ്യഭ്യാസ മുന്നേറ്റങ്ങൾ ഒക്കെ തന്നെയും ഉണ്ടായിട്ടുള്ളത്. അതിനെയൊക്കെ പാടെ തകർക്കാനാണ് നിങ്ങൾ നിരന്തരം ശ്രമിക്കുന്നത്. ഹുന്ദുവും മുസ്ലിമും, ഒരുമിക്കുന്നത് കണ്ടാൽ നിങ്ങൾക്കു ഭയമാണ്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത് അവരുടെ ഒത്തൊരുമയുടെ അടയാളമായിട്ടാണ്. എന്ത് കൊണ്ട് നിങ്ങൾ അത് മനസ്സിലാകുനില്ല. സ്ത്രീയെ സുരക്ഷ എന്ന് അറിഞ്ഞിട്ടു കാര്യമില്ല , അത് നടപ്പിലാക്കാൻ പടിക്കണം.
എന്ത് സ്ത്രീ സുരക്ഷയാണ് നിങ്ങൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ഉള്ളത് .സ്വാതത്ര്യ സമരത്തെക്കുറിച്ച് യാതൊന്നും അറിഞ്ഞു കൂടാത്ത നിങ്ങളുടെ പൂർവികരുടെ അതെ രീതിയും, ചരിത്രവും കൈകൊണ്ടു കൊണ്ട് ഇന്ത്യ എന്ന മഹാ രാജ്യത്തെ നശിപ്പിക്കാൻ മുന്നോട്ടു വരരുത്. ഇങ്ങനെ ആയിരുന്നു ആ എഴുപത്തിയാറുകാരിയുടെ ഗർജിക്കുന്ന പ്രസംഗം. മോദിയുടെയും കൂട്ടരുടെയും, വായടഞ്ഞു എന്ന് മാത്രമല്ല ഉത്തരം മുട്ടിയ അവസ്ഥയാണ് അവിടെ കാണാൻ കഴിഞ്ഞത്.
എന്ത് ചെയ്യാൻ പ്രധാന മന്ത്രിയായി പോയില്ലേ, ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളത് മറ്റൊരു വസ്തുതയുമാണ്. ഞങ്ങൾ പഠിച്ചതേ പാടൂ എന്ന നിലപാടുള്ളവരുടെ മുന്നിൽ മറ്റുള്ളവർ എന്ത് പറഞ്ഞാലും കൊഞ്ഞനം കാട്ടുന്ന തരത്തിലായിരിക്കും,പ്രതികരണവും.
ഇന്ത്യ എന്ന രാജ്യത്ത് ജനിച്ചതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ,ഇന്ത്യ നന്നാവണമെങ്കിൽ പല ഉയർന്ന നേതാക്കളും മാറണം, ഇല്ലെങ്കിൽ മരിക്കണം
.