പ്രണയ ദിനം ഇങ്ങെത്തി കഴിഞ്ഞു, ഇനി മണിക്കൂറുകള്‍ മാത്രമാണ് ആഘോഷത്തിനായുള്ളത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെ നൽകാനായി കാത്തിരിക്കുകയാണ് പല യുവാക്കളും യുവതികളും. ഈ സമയത്ത് രസകരമായ ചില വാലന്‍റൈൻസ് ഡേ എക്‌സ്പ്രഷനുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അതുല്യ രവി.മനോഹരമായ പെരുമാറ്റവുമായി കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്ത് ശ്രദ്ധ നേടാൻ റിഹേഴ്‌സല്‍ നടത്തുന്നവര്‍ക്കായൊരു ടിപ്‌സുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി അതുല്യ രവി.

 

 

 

 

   തന്‍റെ രസകരമായ ചില എക്‌സ്പ്രഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.മനോഹരമായ പെരുമാറ്റവുമായി കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്ത് ശ്രദ്ധ നേടാൻ റിഹേഴ്‌സല്‍ നടത്തുന്നവര്‍ക്കായൊരു ടിപ്‌സുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി അതുല്യ രവി.പച്ച സാരിയുടുത്ത് സുന്ദരിയായിരിക്കുന്ന അതുല്യയുടെ വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്, കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യുന്നതിന് ഭ്രാന്തമായ എക്‌സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്കായിതാ കുറച്ച്‌ പൊടിക്കൈകള്‍.

 

 

 

   വാലന്‍റൈൻസ് ഡേ ആഘോഷിക്കാന്‍ എത്ര പേര്‍ തയാറാണ്?' എന്ന അടിക്കുറിപ്പിലാണ് താരത്തിന്‍റെ വീഡിയോ.2017 ല്‍ പുറത്തിറങ്ങിയ കാതല്‍ കന്‍ കാട്ടുതെയിൽ എന്ന സിനിമയിലൂടെയാണ് അതുല്യ അരങ്ങേറ്റം കുറിച്ച്. അടുത്തിടെ റിലീസായ ശശികുമാര്‍ ചിത്രം നാടോടികള്‍ 2 ആണ് താരം അഭിനയിച്ച പുതിയ ചിത്രം.

 

 

 

    ഇൻസ്റ്റയിൽ നിരവധി ഫാൻസുകളാണ് താരത്തിനുള്ളത്. പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.കെ ജി എഫ് എന്ന ഒറ്റ സിനിമയിലൂടെ തന്നെ കന്നഡ ഫിലിം ഇൻഡസ്ട്രിയിലെ സൂപ്പര്‍ സ്റ്റാറായി മാറിയ ആളാണ് യാഷ്. റോക്കി ഭായ് എന്ന കഥാപാത്രം ഏറെ ഹിറ്റായി, ഇപ്പോഴിതാ കെജിഎഫ് രണ്ടാം ഭാഗം ഒരുങ്ങുകയുമാണ്.

 

 

 

   200 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു ചിത്രം. രണ്ടാം ഭാഗത്തിന്‍റെ തിരക്കുകളിലാണ് ഇപ്പോൾ താരം. മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫർ എന്ന സിനിമയിലും ഒരു ഡോൺ പരിവേഷമുള്ള വേഷമായിരുന്നു മോഹൻലാലിന്.അബ്രാം ഖുറേഷി എന്നും സ്റ്റീഫൻ നെടുമ്പള്ളി എന്നും രണ്ട് പേരുകളിലായിരുന്നു താരം ചിത്രത്തിൽ.

 

 

    ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനിൽ യാഷ് അഭിനയിക്കുന്നുണ്ടെന്നൊക്കെ അഭ്യൂഹമുണ്ട്.എന്നാൽ അതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല, കഴിഞ്ഞ ദിവസം ദുൽഖറും യാഷും ചേര്‍ന്നുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതോടെ കുറുപ്പിൽ യാഷ് ഉണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുമുണ്ട്.

 

 

Find out more: