പെണ്‍ശരീരത്തില്‍ പ്രസവശേഷം നടക്കുന്ന പ്രക്രിയ കേട്ടാൽ ഞെട്ടും. അതെ പേന ശരീരംതീർത്തും അദ്ഭുതകരമായ ഒന്നാണ്. പ്രസവ സമയത്തും സ്ത്രീ ശരീരത്തില്‍ അനേകം മാറ്റങ്ങള്‍ നടക്കുന്നുണ്ട്. പ്രസവത്തോടെ എല്ലാം തീര്‍ന്നുവെന്നും കരുതേണ്ട. ഇതിനു ശേഷവും സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്.  ഈ അത്ഭുത പ്രതിഭാങ്ങളിലൊന്നാണ് പ്രസവം എന്ന പ്രക്രിയ. അവക്ക് മുൻപും പിൻപും പല സവിശേഷതകളാണ് പേന ശരീരത്തിൽ ഉടലെടുക്കുന്നത്.

 

 

  സൗന്ദര്യം കൂടുകയും കുറയുകയും ചെയുന്ന അവസ്ഥയാണ്. പ്രസവ സമയത്തും സ്ത്രീ ശരീരത്തില്‍ അനേകം മാറ്റങ്ങള്‍ നടക്കുന്നുണ്ട്. പ്രസവത്തോടെ എല്ലാം തീര്‍ന്നുവെന്നും കരുതേണ്ട. ഇതിനു ശേഷവും സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ആദ്യ മൂന്നു ദിവസം ഇതു കടുത്ത നിറത്തിലായിരിയ്ക്കും, പിന്നീട് 10 ദിവസം വരെ കൊഴുപ്പു കുറഞ്ഞ് പിങ്ക് നിറത്തിലും പിന്നീട് മഞ്ഞ അല്ലെങ്കില്‍ ക്രീം നിറത്തിലുമായി മാറും. പ്രസവ ശേഷം 4-6 ആഴ്ച വരെ ലോക്കിയ എന്ന ഈ ഡിസ്ചാര്‍ജുണ്ടാകും.

 

 

  സിസേറിയന്‍ കഴിഞ്ഞവര്‍ക്കിതു കുറയും.വജൈനല്‍ ഡിസ്ചാര്‍ജാണ് ഒന്ന്. പ്രസവ ശേഷമുള്ള വജൈനല്‍ ഡിസ്ചാര്‍ജ് ലോക്കിയ എന്നാണ് അറിയപ്പെടുന്നത്. രക്തം മാത്രമല്ല, ഗര്‍ഭപാത്രത്തില്‍ ബാക്കിയുളള മ്യൂകസ് പോലുള്ള വസ്തുക്കളുമെല്ലാം തന്നെ ഇതിലൂടെ പുറന്തള്ളുന്നു. പാല്‍ നീക്കിയില്ലെങ്കില്‍ കല്ലിപ്പും വേദനയും അനുഭവപ്പെടും. കുഞ്ഞു നല്ലതു പോലെ കുടിയ്ക്കുകയോ അല്ലെങ്കില്‍ പാല്‍ പിഴിഞ്ഞു കളയുകയോ ചെയ്തില്ലെങ്കില്‍ വേദന അധികമാകും.

 

 

  മാറിടത്തിലെ മാറ്റങ്ങളാണ് മറ്റൊന്ന്. വലിപ്പം കൂടുന്നതു മാത്രമല്ല, പാല്‍ വന്നു നിറയുന്നു. മാറിടത്തിന് കനം അനുഭവപ്പെടുന്നു. പാല്‍ വന്നു നിറയുമ്പോളും കുഞ്ഞ് പാല്‍ കുടിയ്ക്കാന്‍ വൈകുമ്പോഴുമെല്ലാം ഇതുണ്ടാകും. ചിലരില്‍ മുലപ്പാല്‍ കവിഞ്ഞൊഴുകുകയും ചെയ്യുന്നു.  ഈ ഭാഗത്ത് സ്റ്റിച്ചുണ്ടെങ്കില്‍ വേദനയുണ്ടാകാം ഇവിടെ വൃത്തിയായി സൂക്ഷിയ്ക്കുകയും വേണം. ഇല്ലെങ്കില്‍ അണുബാധാ സാധ്യതകള്‍ ഏറെയാണ്.സ്വാഭാവിക പ്രസവമെങ്കില്‍, പെരിനിയം എന്ന ഭാഗത്തു മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ അസ്വസ്ഥതയുണ്ടാകും.

 

 

  പ്രത്യേകിച്ചും കു്ഞ്ഞിനു പുറത്തു വരാന്‍എളുപ്പത്തില്‍ ഈ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കിയിട്ടുണ്ടെങ്കില്‍. വജൈനയില്‍ നിന്നും പുറകോട്ടുള്ള ചര്‍മ ഭാഗമാണ് ഇത്.ണ്ടാകുന്ന സ്വാഭാവിക പ്രക്രിയകളാണ്. ഇത് സാധാരണ പ്രസവത്തിലാണ് കൂടുതല്‍ കാണപ്പെടുന്നതും. സ്വാഭാവിക പ്രസവത്തില്‍ വജൈനല്‍ മസിലുകള്‍ അയയുവാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ എപ്പോഴും മൂത്രശങ്കയോ ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നലോ ഉണ്ടാകുന്നതു സ്വാഭാവികമാണ്. ഈ മസിലുകള്‍ പൂര്‍വ സ്ഥിതിയിലാകാന്‍ സമയം പിടിയ്ക്കും. ഈ സന്ദര്‍ഭത്തില്‍ കെഗെല്‍ വ്യായാമങ്ങള്‍ പോലുള്ളവ പരീക്ഷിയ്ക്കുന്നതു നല്ലതാണ്.

 

  പ്രസവം നടന്ന് ഏതാനും മണിക്കൂറില്‍ നിങ്ങളുടെ യൂട്രസിന്റെ മുകള്‍ ഭാഗം പൊക്കിളിന്റെ മുകള്‍ ഭാഗത്തിന്റെ ലെവലിലായി വരും. ഒരു ദിവസത്തിനു ശേഷം ഇതു പതുക്കം താഴ്ന്നു വരും. മുലപ്പാലൂട്ടുന്നവരെങ്കില്‍ ഇതു പെട്ടെന്നു തന്നെ പൂര്‍വ സ്ഥിതി പ്രാപിയ്ക്കും. അതായത് ഗര്‍ഭത്തിനു മുന്‍പുള്ള അവസ്ഥയില്‍.  പ്രസവ ശേഷം മലബന്ധം, വിയര്‍പ്പ് തുടങ്ങിയ പല പ്രശ്‌നങ്ങളും സ്ത്രീ ശരീരത്തിലുണ്ടാകുന്ന പല തരം മാറ്റങ്ങളില്‍ പെടുന്നു. യൂട്രസില്‍ പ്ലാസന്റ് അഥവാ മറുപിള്ളയുണ്ടായിരുന്ന ഭാഗത്തുണ്ടാകുന്ന മസിലുകളുടെ ചുരുക്കവും വികസിയ്ക്കലുമെല്ലാം വയറ്റില്‍ വേദനയും അസ്വസ്ഥതകളുമുണ്ടാക്കാം. സാധാരണ ഗതിയില്‍ മുലയൂട്ടല്‍ സമയത്ത് മാസമുറയുണ്ടാകാറില്ല. മുലയൂട്ടലില്ലെങ്കില്‍ 6-12 ആഴ്ചകളില്‍ മാസമുറയുണ്ടാകും. പ്രസവ ശേഷം അല്‍പകാലം ആര്‍ത്തവത്തില്‍ ക്രമക്കേടുകള്‍ കണ്ടെന്നും വരാം. 

Find out more: