
അസമിനു പിന്നാലെ ഏറ്റവും മദ്യത്തിന് അധികം സ്ത്രീ ഉപഭോക്താക്കളുള്ള സംസ്ഥാനം മേഘാലയയാണ്. ഇവിടുത്തെ 8.7% സ്ത്രീകളാണ് മദ്യം വാങ്ങുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും കണക്ക് 10% ൽ താഴെയാണ്. അരുണാചൽ പ്രദേശ്-33.6%, സിക്കിം-19.1%, ചണ്ഡീഗഢ്-11.4%, ഝാർഗണ്ഡ്-9.9%, തൃപുര-9.6% എന്നിങ്ങനെയായിരുന്നു കണക്കുകൾ. അതേസമയം, 2005-06ൽ നാഷ്ണൽ ഫാമിലി ഹെൽത്ത് സർവ്വേ-4 ന്റെ കണക്ക് പ്രകാരം അസമിലെ 7.5% സ്ത്രീകളായിരുന്നു ഉപഭോക്താക്കൾ. 15-49 വയസിനിടയിലുള്ളവരിലാണ് സർവ്വേ നടത്തിയത്. അഞ്ച് സംസ്ഥാനങ്ങൾ ആസമിനേക്കാൾ മുന്നിലായിരുന്നു.
15-49 വയസിനിടയിലുള്ള 35.6% പുരുഷന്മാരാണ് അസമിൽ മദ്യം ഉപയോഗിക്കുന്നത്. ദേശീയ ശരാശരിയുടെ 29.2% ആണിത്. അരുണാചൽ പ്രദേശിൽ മദ്യം ഉപയോഗിക്കുന്ന ശരാശരി പുരുഷന്മാർ 59% ആണ്. അസമിലെ 15-49 വയസിനിടയിൽ പ്രായമുള്ള 17.7% സ്ത്രീകളും 60% പുരുഷന്മാരും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്.സ്ത്രീകളുടെ മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് 15 മുതൽ 49 വയസ് പ്രായമുള്ള സ്ത്രീകൾക്കിടയിൽ നടത്തിയ സർവ്വേയുടെ ഫലമാണ് കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. 15-49 വയസിനിടയിലുള്ള 35.6% പുരുഷന്മാരാണ് അസമിൽ മദ്യം ഉപയോഗിക്കുന്നത്. ദേശീയ ശരാശരിയുടെ 29.2% ആണിത്. അരുണാചൽ പ്രദേശിൽ മദ്യം ഉപയോഗിക്കുന്ന ശരാശരി പുരുഷന്മാർ 59% ആണ്.