ഇതാണ് മാറിട വലിപ്പത്തിന് സഹായിക്കുന്നത്. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം നല്ലതാണ്. മാറിട വലിപ്പത്തിന് മാത്രമല്ല, മുലപ്പാൽ ഉൽപാദനത്തിനും ഇതേറെ നല്ലതാണ്. പ്രസവ ശേഷം സ്ത്രീകൾക്ക് ഉലുവാമരുന്ന് കൊടുക്കുന്നത് പാരമ്പര്യ ചികിത്സാ രീതികളിൽ പ്രധാനമാണ്. ഇതു തന്നെയാണ് കാരണം. സ്തന വലിപ്പത്തിന് പറ്റിയ ഏറ്റവും സഹായിക്കുന്നതും. ഇതുപോലെ പെരുഞ്ചീരകവും ഈസ്ട്രജൻ ഗുണങ്ങൾ അടങ്ങിയതാണ്. മാറിട വലിപ്പം വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഇത് പിഎംഎസ് ഉൾപ്പെടെയുള്ള പല അവസ്ഥകൾക്കും സഹായകവുമായ ഒന്നാണ്. പെരുഞ്ചീരകത്തിൽ ധാരാളം ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്. അത് മാറിട കോശങ്ങളുടെ വളർച്ചയ്ക്കു സഹായിക്കും. പെരുഞ്ചീരകത്തിലെ ഫ്‌ളേവനോയ്ഡുകൾ ഈസ്ട്രജൻ ഹോർമോൺ ഉൽപാദനത്തിന് സഹായിക്കുന്നവയാണ്. ഫ്‌ളേവനോയ്ഡുകൾ ഈസ്ട്രജൻ ഹോർമോണുകളാണ് സ്തനവളർച്ചയ്ക്കു കാരണമാകുന്നത്. ധാരാളം ഫൈറ്റോ ഈസ്ട്രജനുകൾ അടങ്ങിയിരിയ്ക്കുന്ന പെരുഞ്ചീരകം മാസമുറ പ്രശ്‌നങ്ങൾ അകറ്റുന്നതിനും ഏറെ നല്ലതാണ്. ഇതു കൊണ്ട് പാനീയമുണ്ടാക്കി കുടിയ്ക്കുകയാണ് വേണ്ടത്.
ഇതിനായി ഓരോ ടേബിൾ സ്പൂൺ വീതം പെരുഞ്ചീരകം , ഉലുവ എന്നിവ ഒന്നര ഗ്ലാസ് വെള്ളത്തിൽ രാത്രി ഇട്ടു വയ്ക്കുക. ഇത് അടച്ചു വയ്ക്കുക. രാവിലെ ഈ രണ്ടും ചേരുവകൾ ഊറ്റിയെടുത്ത് ഈ വെള്ളം വെറും വയറ്റിൽ കുടിയ്ക്കാം. ഇത് അടുപ്പിച്ച് അൽപനാൾ ചെയ്താൽ തന്നെ കാര്യമായ ഗുണമുണ്ടാകും. മാറിട വലിപ്പത്തിനു മാത്രമല്ല, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ പല രോഗങ്ങൾക്കും മരുന്നായി പാനീയമാണിത്. ഇനി വേണ്ടത് ഒരു പായ്ക്കാണ്. ഇതിലെ ഈ രണ്ടു ചേരുവകൾ ചേർത്ത് അരയ്ക്കുക. ഇതിൽ അൽപം എള്ളെണ്ണ ചേർക്കാം. എള്ളെണ്ണയും മാറിട വലിപ്പത്തിന് നല്ലതാണ്. ഇതിലും ഈസ്ട്രജൻ ധാരാളമുണ്ട്. ഈ പായ്ക്ക് മാറിടത്തിൽ പുരട്ടി മസാജ് ചെയ്യാം. മസാജ് ചെയ്ത് അൽപം കഴിയുമ്പോൾ കഴുകിക്കളയാം. മസാജ് ചെയ്യുന്നത് താഴെ നിന്നും മുകളിലേയ്ക്കാകണം. ഇതും അടുപ്പിച്ച് അൽപ ദിവസം ചെയ്യാം. മുകളിൽ കുടിച്ച പാനീയവും ഈ പായ്ക്കും സ്തന വലിപ്പത്തിനും സ്തനാകൃതിയ്ക്കും സഹായിക്കും.