
പലപ്പോഴും പ്രേക്ഷകലക്ഷങ്ങളെ െപാട്ടിക്കരയിപ്പിച്ചു ഈ കഥാപാത്രം. അതായിരുന്നു കൃഷ്ണ. ഏറ്റവും ഒടുവിലായി പൂക്കാലം വരവായി പരമ്പരയിലെ സംയുക്ത ആയിട്ട്ണ് മൃദുല തിളങ്ങുന്നത്. ‘കൃഷ്ണതുളസി’യിലെ കൃഷ്ണ എന്ന കഥാപാത്രമാണ് വളരെ വേഗത്തിൽ സീരിയൽ പ്രേക്ഷകരുടെ മനസ്സു കീഴടക്കാൻ മൃദുലയ്ക്ക് സഹായകമായത്. മറ്റുള്ളവരുടെ ആട്ടും തുപ്പുമേൽക്കുമ്പോഴും എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന ഒരു പാവം പെൺകുട്ടി. ‘കൃഷ്ണതുളസി’യിലെ കൃഷ്ണ എന്ന കഥാപാത്രമാണ് വളരെ വേഗത്തിൽ സീരിയൽ പ്രേക്ഷകരുടെ മനസ്സു കീഴടക്കാൻ മൃദുലയ്ക്ക് സഹായകമായത്. മറ്റുള്ളവരുടെ ആട്ടും തുപ്പുമേൽക്കുമ്പോഴും എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന ഒരു പാവം പെൺകുട്ടി. പലപ്പോഴും പ്രേക്ഷകലക്ഷങ്ങളെ െപാട്ടിക്കരയിപ്പിച്ചു ഈ കഥാപാത്രം.
അതായിരുന്നു കൃഷ്ണ. ഏറ്റവും ഒടുവിലായി പൂക്കാലം വരവായി പരമ്പരയിലെ സംയുക്ത ആയിട്ട്ണ് മൃദുല തിളങ്ങുന്നത്.അതേസമയം നിരവധി സീരിയലുകളുടെ ഭാഗം ആണ് മൃദുല ഇപ്പോൾ. ഒപ്പം സ്റ്റാർ മാജിക് എന്ന ഗെയിം ഷോ വഴിയും മൃദുല പ്രേക്ഷകർക്കിടയിൽ മിന്നും താരം തന്നെയാണ്. മിനി സ്‌ക്രീനിൽ ഒന്നാം നിര നായികമാർക്കൊപ്പം തന്നെയുള്ള മൃദുലയ്ക്ക് അല്ലാതെ ഈ പരിവേഷം മറ്റാർക്കാകും ഉണ്ടാകുന്നത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. രാജ് കലേഷിന്റെ ഇൻസ്റ്റ സ്റ്റോറി നിരവധി ആളുകളാണ് ഏറ്റെടുത്തത്. ഇരുവരുടെയും സൗഹൃദത്തിനും ചിത്രത്തിനും ആണ് ആരാധകർ ആശംസ നേരുന്നത്.