5 ഇഞ്ച് നീളമുള്ള നടുവിരലുമായി ഒരു യുവതി! അഞ്ച് ഇഞ്ചോളം നീളമുള്ള നാടുവിരലുമായി വിസ്മയമാവുകയാണ് ഒളിവിയ മെർസിയ എന്ന് പേരുള്ള യുവതി. അരിസോണ നിവാസിയായ ഒളിവിയ അടുത്തിടെയാണ് തന്റെ 5 ഇഞ്ച് നീളമുള്ള നടുവിരൽ വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്. നിങ്ങളുടെ കൈകളിലെ നടുവിരലിന്റെ നീളം എത്രയാണ്? രണ്ട് ഇഞ്ച് അല്ലെങ്കിൽ മൂന്ന് ഇഞ്ച്. കൂടിപ്പോയാൽ 4 ഇഞ്ച് മാത്രമേ സാധാരണ കാണുകയുള്ളു.  "എന്റെ അഞ്ച് ഇഞ്ച് വിരൽ വൈറലായ സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു," എന്നും വിഡിയോയിൽ ഒളിവിയ പറയുന്നുണ്ട്. 



  മാത്രമല്ല തന്റെ നടുവിരലിനെ ചുംബിക്കുന്നതും കാണാം. "ക്ഷമിക്കണം നിങ്ങൾ ഇത് കാണേണ്ടിവന്നു" എന്ന അടിക്കുറിപ്പുമായാണ് ഒളിവിയ നടുവിരലിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. "കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ നടുവിരൽ പതിവിലും കൂടുതൽ ദൈർഘ്യമേറിയതാണെന്ന് ഞാൻ മനസ്സിലാക്കി. ആദ്യം ഇത് എനിക്ക് ഒരുപാട് മാനസീക സംഘർഷം ഉണ്ടാക്കി., എന്നാൽ പിന്നീട് ഇതിനെ ഒരു തമാശയായി കണക്കാക്കാനും എല്ലായ്പ്പോഴും എല്ലാവരിലും ചിരി പടർത്തുന്ന ഒന്നാണെന്നും ഞാൻ മനസ്സിലാക്കി," ഒളിവിയ ലാഡ്ബിബിളിനോട് പറഞ്ഞു. അതായത് തന്റെ നടുവിരൽ പതിവിലും നീളമുള്ളതാണെന്ന് 16 വയസുള്ളപ്പോൾ ആണ് ഒളിവിയ മനസ്സിലാക്കിയത്.



   അരിസോണ നിവാസിയായ ഒളിവിയ മെർസിയ എന്ന് പേരുള്ള യുവതിയാണ് 5 ഇഞ്ച് നീളമുള്ള നടുവിരലിന്റെ ഉടമ. "ക്ഷമിക്കണം നിങ്ങൾ ഇത് കാണേണ്ടി വന്നു" എന്ന അടിക്കുറിപ്പുമായി ഒളിവിയ പോസ്റ്റ് ചെയ്ത തന്റെ നടുവിരലിന്റെ വീഡിയോ വൈറൽ ആവാൻ അധികം സമയം വേണ്ടി വന്നില്ല. തന്റെ നടുവിരൽ പതിവിലും നീളമുള്ളതാണെന്ന് 16 വയസുള്ളപ്പോൾ ആണ് ഒളിവിയ മനസ്സിലാക്കിയത്. "എന്റെ അഞ്ച് ഇഞ്ച് വിരൽ വൈറലായ സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു", വിഡിയോയിൽ ഒളിവിയ പറയുന്നുണ്ട്.



  ആദ്യം ഇത് ഒളിവിയയിൽ അപകർഷതാ ബോധമാണ് ഉണ്ടാക്കിയത്. തന്റെ നടുവിരൽ പതിവിലും നീളമുള്ളതാണെന്ന് 16 വയസുള്ളപ്പോൾ ആണ് ഒളിവിയ മനസ്സിലാക്കിയത്. "കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ നടുവിരൽ പതിവിലും കൂടുതൽ ദൈർഘ്യമേറിയതാണെന്ന് ഞാൻ മനസ്സിലാക്കി. ആദ്യം ഇത് എനിക്ക് ഒരുപാട് മാനസീക സംഘർഷം ഉണ്ടാക്കി., എന്നാൽ പിന്നീട് ഇതിനെ ഒരു തമാശയായി കണക്കാക്കാനും എല്ലായ്പ്പോഴും എല്ലാവരിലും ചിരി പടർത്തുന്ന ഒന്നാണെന്നും ഞാൻ മനസ്സിലാക്കി," ഒളിവിയ ലാഡ്ബിബിളിനോട് പറഞ്ഞു.  

Find out more: