എലിസബത്തിന് നന്ദിയുമായി അമൃത! വിശ്വസിക്കാൻ പാടാണ് എങ്കിലും വിശ്വസിച്ചേ മതിയാകൂ!!!!പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട, സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ മൂന്നുപേർ. ഇവർ പരസ്പരം ബന്ധപെട്ടു കിടക്കുന്നവരാണ്. ആ ബന്ധത്തെ കുറിച്ച് പ്രത്യേകം വിവരണവും ആവശ്യമില്ല. ഇവരെ പ്രേക്ഷകർക്ക് അറിയാം. ട്രോളത്തി എന്ന നിലയിൽ ആണ് എലിസബത്ത് ഉദയൻ മലയാളികൾക്ക് ആദ്യ കാലങ്ങളിൽ പരിചിത ആയിരുന്നത്. എന്നാൽ പ്രിയ നടൻ ബാലയുടെ ഭാര്യ എന്ന ലേബലിൽ ആയിരുന്നു പിന്നെ അവർ അറിയപ്പെട്ടത്. എംബിബിഎസ് കാരിയായ എലിസബത്ത് പിന്നീട് ബാലക്കൊപ്പം നിഴലായി എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ ഇടക്കുവച്ചുള്ള യാത്രയിൽ എലിസബത്ത് പങ്കിടുന്ന പോസ്റ്റുകളിൽ അവർ ഒറ്റക്കായി മാറി. അല്ലെങ്കിൽ സ്വന്തം വീട്ടുകാരുടെ ഒപ്പമായി. എന്തുതന്നെ ആയാലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് എലിസബത്ത്.
താരം അത്രയും സജീവമാണ് സോഷ്യൽ മീഡിയയിൽ. അമൃതം ഗമയ എന്ന പേരിൽ മ്യൂസിക് ബാൻഡും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേജ് ഷോയും അങ്ങനെ അങ്ങനെ തിരക്കിൻറെ ലോകത്തിലാണ് അമൃത. മിക്കപ്പോഴും അമൃതയുടെ ഗാനങ്ങളുടെ വീഡിയോസ് രീൽസുകളിൽ നിറയാറുണ്ട്. വ്യത്യസ്തത തുളുമ്പുന്ന ഗാനങ്ങൾക്ക് ആരാധകരും ഏറെയാണ്. അത്തരത്തിൽ അമൃതയുടെ ആരാധികയാണ് എലിസബത്ത് ഉദയൻ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. വിശ്വസിക്കാൻ അൽപ്പം പാടാകും എന്നാലും അമൃതയുടെ പുതിയ ഗാനം എത്രവട്ടം കേട്ടു എന്ന് എലിസബത്തിനോട് ചോദിച്ചാൽ അത് സംശയമാകും അവർക്ക്. കാരണം എത്രവട്ടം കേട്ടു എന്ന് തനിക്ക് തന്നെ അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്. വളരെ മനോഹരമായിരിക്കുന്നുവെന്നും, താൻ എത്രവട്ടം ഈ ഗാനം കേട്ടു എന്ന് അറിയില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടെയാണ് മറുപടിയുമായി അമൃത എത്തിയത്. ഒരുപാട് ഒരുപാട് നന്ദി ഡാ!! എന്നാണ് അമൃത കുറിച്ചത്.
എലിസബത്തിന് നന്ദിയുമായി അഭിരാമി സുരേഷും എത്തി. അതോടെ ഇരുവരുടെയും സ്നേഹത്തിനു കൈയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വലുതായപ്പോൾ നടൻ ബാലയുമായുള്ള വിവാഹവും, വിവാഹമോചനവും എന്നിങ്ങനെ അമൃതയും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഇതിനൊക്കെ പുറമെ പ്രതിസന്ധി ഘട്ടങ്ങൾ ജീവിതത്തിൽ വന്നപ്പോഴൊന്നും പതറാതെ അതിനെയെല്ലാം ആത്മ ധൈര്യത്തോടെ നേരിട്ട വ്യക്തി കൂടിയാണ് അമൃത. ജീവിതത്തിൽ പതറിപോകുമായിരുന്ന പല പല സന്ദർഭങ്ങൾ അമൃതയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെ അമൃത പൂർവാധികം ശക്തിയോടെ തിരിച്ചെത്തി. സൈബർ അറ്റാക്ക് അടുത്തിടെ വരെ ഏറെയാണ് അമൃതയും കുടുംബവും നേരിട്ടത്. ഇപ്പോൾ സംഗീത ലോകത്തെ തിരക്കുകളിൽ ആണ് അമൃത.
താരം അത്രയും സജീവമാണ് സോഷ്യൽ മീഡിയയിൽ. അമൃതം ഗമയ എന്ന പേരിൽ മ്യൂസിക് ബാൻഡും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേജ് ഷോയും അങ്ങനെ അങ്ങനെ തിരക്കിൻറെ ലോകത്തിലാണ് അമൃത. മിക്കപ്പോഴും അമൃതയുടെ ഗാനങ്ങളുടെ വീഡിയോസ് രീൽസുകളിൽ നിറയാറുണ്ട്. വ്യത്യസ്തത തുളുമ്പുന്ന ഗാനങ്ങൾക്ക് ആരാധകരും ഏറെയാണ്. അത്തരത്തിൽ അമൃതയുടെ ആരാധികയാണ് എലിസബത്ത് ഉദയൻ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. വിശ്വസിക്കാൻ അൽപ്പം പാടാകും എന്നാലും അമൃതയുടെ പുതിയ ഗാനം എത്രവട്ടം കേട്ടു എന്ന് എലിസബത്തിനോട് ചോദിച്ചാൽ അത് സംശയമാകും അവർക്ക്. കാരണം എത്രവട്ടം കേട്ടു എന്ന് തനിക്ക് തന്നെ അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്.
Find out more: