ജീവിതത്തിൽ നിരാശയായും, പരാജയങ്ങളും; അമല ഷാജിയുടെ തുറന്നുപറച്ചിൽ വൈറൽ. ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ സമയത്ത്, ഇത്തവണ മത്സരിക്കാൻ ഒരു സൂപ്പർസ്റ്റാർ ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് സോഷ്യൽ മീഡിയ മുഴുവൻ അമല ഷാജിയെ ടാഗ് ചെയ്തത്. അതോടെ അമല ഷാജി എന്ന പേര് വൈറലായി. അതിന് ശേഷം പല വിവാദങ്ങളും അമലയുടെ പേരിൽ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അമല ഷാജി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. 'ജീവിതം മുഴുവൻ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്' എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിനിടയിൽ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് അമല ഷാജി.
തന്റെ സിനിമയ്ക്ക് പ്രമോഷൻ ചെയ്യാനായി ആവശ്യപ്പെട്ടപ്പോൾ അമല ഷാജി കോടികൾ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഒരു തമിഴ് സംവിധായകൻ രംഗത്ത് എത്തിയതോടെയാണ് അമല ഷാജിയ്‌ക്കെതിരെ വ്യാപകമായ സൈബർ അറ്റാക്ക് ഉണ്ടായത്. തുടർന്ന് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് നേരെ അമല ഷാജിയുടെ അമ്മ നടത്തിയ നെഗറ്റീവ് പരമാർശങ്ങളും വിവാദമായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് അമല ഷാജി പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിന് പിന്നാലെ പുതിയ കാർ വാങ്ങിയ വീഡിയോയും ഫോട്ടോകളും പങ്കുവച്ചിരുന്നു. അമലയുടെ പുതിയ നേട്ടത്തിലുള്ള സന്തോഷം അന്നും ആരാധകർ പ്രകടിപ്പിച്ചു.പോസ്റ്റിന് താഴെ അമലയെ പിന്തുണച്ചും, അമയ്ക്ക് കൂടുതൽ പ്രചോദനം നൽകിയും നിരവധി കമന്റുകളാണ് വരുന്നത്.
വെറുക്കുന്നവർ എന്നും വെറുക്കും, പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും നീ റോക്ക് ചെയ്യ് എന്നൊക്കെയാണ് ഓരോരുത്തരുടെ മോട്ടിവേഷൻ ക്വാട്‌സുകൾ. ആര് എന്ത് പറഞ്ഞാലും ഞങ്ങൾ കട്ടയ്ക്ക് സപ്പോർട്ടായി ഉണ്ടാവും എന്ന് ആരാധകർ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.'എന്നാൽ അവയ്ക്കൊന്നും നിങ്ങളെ ശാശ്വതമായി തടയാൻ കഴിയില്ല. ജീവിതം നിങ്ങളുടെ നേർക്ക് എറിയുന്ന എന്തിനേയും തരണം ചെയ്യാനുള്ള ശക്തി നിങ്ങളിൽ ഉണ്ട്. ഉണ്ടാക്കിയ മനസ്സിനോളം ശക്തിയുള്ള മറ്റൊന്നില്ല. ഒരു വ്യക്തിക്കോ സാഹചര്യത്തിനോ സന്ദർഭത്തിനോ നിങ്ങൾ ആരാണെന്ന് നിർവചിക്കാനാവില്ല. തളരരുത്, സ്വയം വിശ്വസിക്കുന്നത് നിർത്തരുത്. നീ ശക്തനാണ്' അമല ഷാജി കുറിച്ചു.ഇപ്പോഴിതാ ജീവിതത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അമല ഷാജി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു.
'ജീവിതം മുഴുവൻ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്' എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് അമല ഷാജി പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിന് പിന്നാലെ പുതിയ കാർ വാങ്ങിയ വീഡിയോയും ഫോട്ടോകളും പങ്കുവച്ചിരുന്നു. അമലയുടെ പുതിയ നേട്ടത്തിലുള്ള സന്തോഷം അന്നും ആരാധകർ പ്രകടിപ്പിച്ചു.പോസ്റ്റിന് താഴെ അമലയെ പിന്തുണച്ചും, അമയ്ക്ക് കൂടുതൽ പ്രചോദനം നൽകിയും നിരവധി കമന്റുകളാണ് വരുന്നത്. വെറുക്കുന്നവർ എന്നും വെറുക്കും, പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും നീ റോക്ക് ചെയ്യ് എന്നൊക്കെയാണ് ഓരോരുത്തരുടെ മോട്ടിവേഷൻ ക്വാട്‌സുകൾ. ആര് എന്ത് പറഞ്ഞാലും ഞങ്ങൾ കട്ടയ്ക്ക് സപ്പോർട്ടായി ഉണ്ടാവും എന്ന് ആരാധകർ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.'എന്നാൽ അവയ്ക്കൊന്നും നിങ്ങളെ ശാശ്വതമായി തടയാൻ കഴിയില്ല.
Find out more: